Sunday, June 4, 2023
Tags Pakistan

Tag: Pakistan

പാകിസ്താന് മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം

ലണ്ടന്‍: പാകിസ്താന് മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി രംഗത്ത്. പാക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടനകളെ അടിച്ചമര്‍ത്താനും അല്ലെങ്കില്‍ തീവ്രവാദി കേന്ദ്രങ്ങള്‍ തേടി പാക് മണ്ണിലേക്ക് കടന്നു കയറി ആക്രമിക്കേണ്ടിവരുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. കഴിഞ്ഞ...

കള്ളപ്പണ നിക്ഷേപം: നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു

ഇസ്്‌ലാമാബാദ്: കള്ളപ്പണ നിക്ഷേപം സംബന്ധിച്ച ആരോപണങ്ങളില്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനും കുടുംബത്തിനുമെതിരെ പാകിസ്താന്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി പ്രത്യേക സംയുക്ത അന്വേഷണ സംഘ(ജെ.ഐ.ടി)ത്തിന് രൂപം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. തെഹ്‌രീകെ ഇന്‍സാഫ്...

പാകിസ്താനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി

ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഓഫീസര്‍ കുല്‍ഭുഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറലും പാകിസ്താന്‍ മരിടൈം സെക്യൂരിറ്റി...

സിന്ധ് ഇന്ത്യയുടെ ഭാഗമാകാഞ്ഞതില്‍ ദുഖമെന്ന് അദ്വാനി

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് വിഭജനത്തോടെ സിന്ധ് ഇന്ത്യയുടെ ഭാഗമാകാതിരുന്നതില്‍ ദുഖം തോന്നുന്നു എന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍. കെ അദ്വാനി. താനും തന്റെ പൂര്‍വികരും ജനിച്ചത് സിന്ധിലാണ്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി...

കാണാതായ ഇന്ത്യന്‍ സൂഫി പുരോഹിതന്മാര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പാകിസ്താനിനെ ലാഹോറില്‍ വെച്ച് . ഡല്‍ഹി ഹസ്റാത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിരായ സൈദ് ആസിഫ് അലി നിസാമി മരുമകന്‍ നിസാം അലി നിലാമി എന്നിവര്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. മാര്‍ച്ച് 8ന്...

സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍ കാണാതായ സംഭവം: സുഷമാ സ്വരാജ് വിശദീകരണം തേടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും പാക്കിസ്താനിലേക്ക് പോയ സൂഫി പുരോഹിതന്‍മാര്‍ ലാഹോറില്‍നിന്നും കാണാതായ സംഭവത്തില്‍ ഇന്ത്യ വിശദീകരണം തേടി. കാണാതായവരെ സംബന്ധിച്ച് എത്രയും വേഗത്തില്‍ നടപടിയുണ്ടാവണമെന്നും അവരെ തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലെ ഇന്ത്യന്‍...

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: സ്വര്‍ഗത്തിലും നരകത്തിലും ആരുപോകണമെന്ന് തീരുമാനിക്കുന്നതു മറ്റുള്ളവരുടെ ജോലിയല്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഗ്രാമങ്ങളിലെ നിര്‍ബന്ധപൂര്‍വ്വ മതപരിവര്‍ത്തനത്തിനെതിരെ ഹോളി ദിനത്തിലെ ആശംസാപ്രസംഗത്തില്‍ രാജ്യത്തെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി. നിര്‍ബന്ധപൂര്‍വം...

ഹിന്ദു വിവാഹ ബില്‍ പാകിസ്താന്‍ പാസാക്കി

ഇസ്ലാമാബാദ്: പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു മതവിശ്വാസികള്‍ക്കു വേണ്ടിയുള്ള 'ഹിന്ദു വിവാഹ ബില്‍' പാക് പാര്‍ലമെന്റ് പാസാക്കി. പാകിസ്താനിലെ ഹിന്ദു സമൂഹത്തിന്റെ ആദ്യത്തെ വ്യക്തിഗത നിയമമാണിത്. 'ഹിന്ദു മാര്യേജ് ബില്‍ 2017' നാഷണല്‍ അസംബ്ലി...

പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാകിസ്താനെ 'ഭീകര രാഷ്ട്ര'മായി പ്രഖ്യാപിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ സ്വതന്ത്ര അംഗം രാജീവ് ചന്ദ്രശേഖര്‍ അവതരിപ്പിച്ച ബില്ലിനെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഭീകരവാദ സ്‌പോണ്‍സര്‍ ചെയ്യുന്ന പാകിസ്താന്‍ അടക്കമുള്ള രാജ്യങ്ങളെ...

വീരശൂര പത്താനി; ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി

ഷാര്‍ജ: പാകിസ്താന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷം പച്ചക്കുപ്പായമണിഞ്ഞ അഫ്രീദി ടെസ്റ്റില്‍ നിന്നും ഏകദിനങ്ങളില്‍ നിന്നും നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്വന്റി 20 ടീമില്‍...

MOST POPULAR

-New Ads-