Tag: pakistan election
പാകിസ്താന് പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു
ഇസ്്ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു.
#WATCH Islamabad:...
ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞക്ക് മോദിക്ക് ക്ഷണമില്ല; ആമിര്‍ ഖാനും ക്രിക്കറ്റ് താരങ്ങള്‍ക്കും ക്ഷണം
ഇസ് ലാമാബാദ്: നിയുക്ത പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണമില്ല. ചടങ്ങിന് വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് ദ പാകിസ്ഥാന് തെഹ്രീക് ഇ-...
ഇമ്രാന് ഖാന് നയിക്കും; പാകിസ്താന് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു
ഇസ്്ലാമാബാദ്: ക്രിക്കറ്റിന്റെ പിച്ചില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയ ഇമ്രാന് ഖാന് പാകിസ്താന്റെ പ്രധാനമന്ത്രി പദത്തിലേക്ക്.
പാകിസ്താന് തെരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ വിജയം സ്ഥിരീകരിച്ച് ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. ഇമ്രാന് നേതൃത്വം...