Tag: pakistan cricket tem
കളിക്കളത്തില്‍ സൈനിക തൊപ്പി ധരിച്ച ടീം ഇന്ത്യക്ക് ഐ.സി.സി വഴി പണി തരാനൊരുങ്ങി പാകിസ്ഥാന്
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ചാണ് ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയത് . പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്ക്ക് ആദരവ് പ്രകടിപ്പിച്ചു കൊണ്ടായിരുന്നു ടീം ഇന്ത്യ ആര്‍മി തൊപ്പി...
പാകിസ്താന്-സിംബാബ്വെ പരമ്പര: ഫഖാര്‍ സമാനിന്റെ റെക്കോര്‍ഡില്‍ കണ്ണുവെച്ച് ക്രിക്കറ്റ് ലോകം
ബുലവായോ:തകര്‍ന്നടിയുന്ന സിംബാബ്വെ ക്രിക്കറ്റിനുമേല്‍ അവസാന ആണി അടിക്കാന്‍ ഇന്ന് പാക്കിസ്താന്. ഏകദിന പരമ്പരയിലെ അഞ്ചാം മല്‍സരം ഇന്ന് ഇവിടെ അരങ്ങേറുമ്പോള്‍ പാക്കിസ്താന് ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകള്‍ മാത്രമാണ്. പരമ്പരയിലെ നാല് മല്‍സരങ്ങളിലും തകര്‍ന്നടിഞ്ഞ സിംബാബ്വെ...
ഐ.സി.സി ടി-20 റാങ്കിങ് ; പാക്കിസ്താന് തലപ്പത്ത്, ഇന്ത്യക്ക് നേട്ടം
ദുബായ് : ഐ.സി.സിയുടെ പുതിയ റാങ്കിങില്‍ പാകിസ്താന് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറില്‍ നിന്നും അഞ്ചിലെത്തി. നായകന് സര്‍ഫറാസ് അഹ്മദിനു കീഴില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയും ശ്രീലങ്കക്കെതിരെയും പരമ്പര വിജയം കൈവരിച്ചതാണ്...