Tag: Pakistan
കശ്മീര്‍ വിഷയത്തില്‍ ഇടഞ്ഞ് സൗദി; പാകിസ്താന് എണ്ണയും വായ്പയും നല്‍കുന്നത് നിര്‍ത്തി
റിയാദ്: കശ്മീര്‍ വിഷയത്തില്‍ സൗദിക്ക് മേല്‍ക്കൈയുള്ള ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമക് കോര്‍പറേഷന്‍) വേണ്ടത്ര ഇടപെടുന്നില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ പാകിസ്താനുള്ള വായ്പയും എണ്ണയും നിര്‍ത്തി സൗദി അറേബ്യ. കശ്മീരില്‍ ഇടപെട്ടില്ലെങ്കില്‍...
പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തി; ...
ചണ്ഡീഗഢ്: പാകിസ്താനില്‍ നിര്‍മിച്ച മയക്കുമരുന്നും അനധികൃത ആയുധക്കടത്തും പിടിച്ചെടുത്ത് പഞ്ചാബ് പൊലീസ്. ആയുധക്കടത്ത് റാക്കറ്റിന്റെ മുഖ്യകണ്ണിയായി പ്രവര്‍ത്തിച്ച ബി.എസ്.എഫ് ജവാന്‍ ഉള്‍പ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാകിസ്ഥാനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു
ജനപ്രിയ ഓണ്‍ലൈന്‍ ഗെയിമായ പ്ലേയേഴ്സ് അണ്‍നോണ്‍ ബാറ്റില്‍ ഗ്രണ്ട് (പബ്ജി) പാകിസ്താനില്‍ താത്കാലികമായി നിരോധിച്ചു. പബ്ജി അഡിക്ഷന്‍ ഉണ്ടാക്കുന്ന മാനസിക, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്‍...
ഇസ്ലാമബാദിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല; പാകിസ്താനോട് പ്രതികരണം തേടി കേന്ദ്രം
ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായതില്‍ പ്രതികരണം തേടി കേന്ദ്രം. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട...
ഗുജറാത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി
സൂറത്ത്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരം ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) യുടെ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട്. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്ന് 120 കിലോമീറ്റര്‍...
ഷാഹിദ് അഫ്രിദിക്ക് കോവിഡ്; സ്ഥിരീകരിച്ച് താരം
കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ താരവുമായി ഷാഹിദ് അഫ്രിദിക്ക് കോവിഡ്-19. ട്വീറ്ററിലൂടെ താരം തന്നെയാണ് താന്‍ കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചത്.
താരത്തിന്...
പാകിസ്ഥാനില്‍ വിമാനം തകര്‍ന്നു വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്
ഇസ്ലാമാബാദ്: പാകിസ്താനില്‍ വെള്ളിയാഴ്ച വിമാനം തകര്‍ന്നുവീണതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പി.ഐ.എ.) എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ്...
പാകിസ്ഥാന്‍ വ്യോമസേനയില്‍ ജനറല്‍ ഡ്യൂട്ടി പൈലറ്റായി ഹിന്ദു യുവാവിനെ നിയമിച്ചു
ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ വ്യോമസേനയില്‍ ഹിന്ദു യുവാവിനെ പൈലറ്റായി നിയമിച്ചു. രാഹുല്‍ ദേവ് എന്ന യുവാവിനെയാണ് വ്യോമസേനയില്‍ ജനറല്‍ ഡ്യൂട്ടി പൈലറ്റ് ഓഫീസറായി നിയമിച്ചത്....
മിസൈല്‍ ഉപകരണങ്ങളുണ്ടെന്ന സംശയം; പാകിസ്താനിലേക്ക് പുറപ്പെട്ട ചൈനീസ് കപ്പല്‍ ഗുജറാത്തില്‍ പിടികൂടി
അഹമ്മദാബാദ്: മിസൈല്‍ വിക്ഷേപണ ഉപകരണങ്ങളുമായി പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കപ്പല്‍ ഇന്ത്യന്‍ നാവിക സേന കസ്റ്റഡിയിലെടുത്തു. ഹോങ്കോങ്ങിന്റെ പതാകയുമായെത്തിയ കപ്പലാണ് പിടികൂടിയത്. ഓട്ടോക്ലേവെന്ന് തെറ്റിദ്ധരിപ്പിച്ച് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന്...
‘ഇത് പാകിസ്താനാണ്, ഇന്ത്യയല്ല, അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കും’ ഇസ്ലാമബാദ് ഹൈക്കോടതി
പാകിസ്താനിലെ ആക്ടിവിസ്റ്റുകളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇന്ത്യയെ പരമാര്‍ശിച്ച് ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ്. കോടതികള്‍ ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് ഇന്ത്യയല്ല പാകിസ്താനാണെന്നുമായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റീസ് അതാര്‍ മിനല്ല...