Tag: pak aeroplane
ലാന്റിങ്ങിന് മിനിറ്റ് മുമ്പ് പാക് യാത്രാവിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണു; 98 യാത്രക്കാര്‍ ഉണ്ടായിരുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനം കറാച്ചിക്കടുത്തു തകര്‍ന്നു. ലഹോറില്‍നിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകര്‍ന്നതെന്നു പാക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.