Sunday, April 18, 2021
Tags Padmavadi

Tag: padmavadi

പദ്മാവതി’ക്കെതിരായ ഹര്‍ജി സുപ്രീംകോടതി വീണ്ടും തള്ളി; ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ക്ക് രൂക്ഷ വിമര്‍ശം

ന്യൂഡല്‍ഹി: ഉത്തരവാദിത്തപരമായ സ്ഥാനങ്ങളിലിരിക്കുന്നവര്‍ പദ്മാവതി സിനിമയ്ക്കെതിരെ പരസ്യ പ്രസ്താവന നടത്തുന്നതിനെതിരെ താക്കീതുമായി സുപ്രീംകോടതി. ബോളിവുഡ് ചിത്രം 'പദ്മാവതി'ക്കെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം നടത്തിയത്. പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം...

‘പദ്മാവതി’ക്കെതിരായ കൊലവിളി; തീവ്രവാദത്തെ തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ബോളിവുഡ് ചിത്രം പദ്മാവതിക്കെതിരായ ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെയും പാരിതോഷിക പ്രഖ്യാപനത്തെയും പരോക്ഷമായി തള്ളിപ്പറഞ്ഞ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എതിര്‍പ്പുകളുടെ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വധഭീഷണി മുഴക്കുന്നതും കയ്യും കാലും വെട്ടുന്നതിന് പ്രതിഫലം വാഗ്ദാനം...

പദ്മാവതി വിവാദം: ജയ്പൂര്‍ കോട്ടയിലെ യുവാവിന്റെ മരണം; കെട്ടിത്തൂക്കിയതെന്ന് പൊലീസ്

ജയ്പൂര്‍: രാജസ്ഥാനിലെ യുവാവിന്റെ മരണം 'പദ്മാവതി' സിനിമയുടെ പേരിലല്ലെന്ന് പൊലീസ്. യുവാവിനെ കൊന്ന് മൃതദേഹം നാഹര്‍ഗഡ് കോട്ടയ്ക്കുസമീപം കെട്ടിത്തൂക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ നഹര്‍ഗര്‍ഗ് കോട്ടയിലാണ് യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാല്‍പ്പതുകാരനായി ചേതന്‍...

പദ്മാവതിക്ക് പ്രദര്‍ശനാനുമതിയുമായി ബി.ബി.എഫ്.സി; ബ്രിട്ടനിലെ തീയേറ്ററുകളും കത്തിക്കുമെന്ന് കര്‍ണിസേന

ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ അനുമതി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) ആണ് അനുമതി നല്‍കിയത്. ചിത്രത്തിന് 12 എ സര്‍ട്ടിഫിക്കറ്റ്...

പദ്മാവതിയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ അടിച്ചു തകര്‍ത്തു

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രം പദ്മാവതിയുടെ ട്രയിലര്‍ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ കര്‍നി സേന പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് സംശയം ഉള്ളവര്‍ക്ക് വേണ്ടി സിനിമ പ്രദര്‍ശിപ്പിച്ചതിന് ശേഷമാണ് അക്രമം...

MOST POPULAR

-New Ads-