Tag: padmanabhaswamy temple
ബി നിലവറ തുറക്കാന്‍ ഭയക്കുന്നവരെ സംശയിക്കണം;പ്രശ്നം ദേവഹതിമല്ല, വ്യക്തിഹിതമാണെന്നും വി.എസ്
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാജകുടുംബത്തിനെതിരെ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്ചുതാനന്ദന്. ബി നിലവറ തുറക്കുന്നതിനെ എന്തിനാണ് ചിലര്‍ ഭയക്കുന്നതെന്ന് വി.എസ് ചോദിച്ചു.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ...