Wednesday, April 21, 2021
Tags P krishnadas

Tag: p krishnadas

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ജാമ്യമില്ല

തൃശൂര്‍: ലക്കിടി നെഹ്‌റു ലോ കോളജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷ...

നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അറസ്റ്റില്‍

തൃശൂര്‍: ലക്കിടി കോളേജിലെ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് അറസ്റ്റിലായി. നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് നടപടി. തൃശൂര്‍ റൂറല്‍...

MOST POPULAR

-New Ads-