Friday, March 31, 2023
Tags P.K Kunjalikkutty

Tag: P.K Kunjalikkutty

സാധാരണക്കാരെ തല്ലി കോര്‍പറേറ്റുകളെ തലോടിയ ബജറ്റ് – പി. കെ കുഞ്ഞാലികുട്ടി

എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് തീര്‍ത്തും നിരാശാജനകമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ജനവിരുദ്ധ നയങ്ങളുടെ പുനരാവിഷ്‌കരണം മാത്രമാണ് ഈ ബജറ്റ്. തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയില്‍...

സംവരണം: ലീഗ് നിലപാടിനെ വിമര്‍ശിച്ച മോദിക്ക് കുഞ്ഞാലിക്കുട്ടിയുടെ മറുപടി

മലപ്പുറം: സാമ്പത്തിക സംവരണ ബില്ലിനെതിരെ വോട്ട് ചെയ്ത ലീഗിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലീഗിന്റെ രണ്ട് വോട്ടുകള്‍ക്ക് എത്രമാത്രം വിലയുണ്ടെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിന്ന് വ്യക്തമായെന്ന് കുഞ്ഞാലിക്കുട്ടി...

ചന്ദ്രിക ഒരു വികാരം; നിലക്കാതെ തുടരും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ചന്ദ്രിക പ്രചരണ ക്യാമ്പയിന് കോഴിക്കോട് ഹെഡ് ഓഫീസ് അങ്കണത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ മുസ്‌ലിംലീഗ് സംസ്ഥാന ജില്ലാ ഭാരവാഹികള്‍, മണ്ഡലം, മുനിസിപ്പല്‍, പഞ്ചായത്ത് മേഖല കമ്മിറ്റികളുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍, ചന്ദ്രിക...

കേന്ദ്രത്തിലും കേരളത്തിലും മുഴങ്ങുന്നത് ഭരണമാറ്റത്തിന്റെ കാഹളം: പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞതായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഗുജറാത്തി ഹാളില്‍ യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍...

നിപ വൈറസ് ബാധ: പ്രതിരോധ പ്രവര്‍ത്തനത്തിന് സഹകരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിപ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രവര്‍ത്തനങ്ങളില്‍ എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, നിപാ...

അടിച്ചമര്‍ത്തി സ്ഥലമേറ്റെടുക്കുന്നത് കയ്യേറ്റത്തിന് തുല്യം: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എന്തിന്റെ പേരിലായാലും ബലം പ്രയോഗിച്ച് അടിച്ചൊതുക്കി സ്ഥലം ഏറ്റെടുക്കുന്നത് കയ്യേറ്റമാണ്. ജനങ്ങളോട് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ വൈമനസ്യം കാണിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി ഭൂവുടമകളുടെ സമ്മതമില്ലാതെയാണ് സര്‍വെ നടത്തുന്നത്. ഇത്...

അനുഷ്ഠാനങ്ങള്‍ പകര്‍ന്ന് നല്‍കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നത് ആപത് സൂചന: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടുന്ന ക്രിമിനല്‍ കുറ്റമായി മാറുന്നത് വലിയ ആപത് സൂചനയാണ് നല്‍കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി...

ന്യൂനപക്ഷ ശാക്തീകരണത്തിന്റെ എഴുപത് വര്‍ഷം

പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളക്കമുറ്റിയ അധ്യായം രചിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എഴുപത് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1948 മാര്‍ച്ച് 10ന് മദിരാശി രാജാജി ഹാളില്‍ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘദര്‍ശനത്തില്‍...

സോളാര്‍ ബോംബ് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. എല്‍.ഡി.എഫിന്റെ സോളാര്‍ ബോംബ് തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍...

പി.കെ കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നാളെ (തിങ്കളാഴ്ച) പാര്‍ലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യും. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം...

MOST POPULAR

-New Ads-