Sunday, October 2, 2022
Tags P.jayarajan

Tag: p.jayarajan

കടുത്ത നടപടിയില്ല; ശാസനയിലൊതുക്കും ജയരാജനെ പിണറായിയും കോടിയേരിയും കൈവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെ പി.ജയരാജന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മറ്റു സംസ്ഥാനനേതാക്കള്‍ക്കും ഇതേ നിലപാടാണെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും...

സ്വയം മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം: വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി ജയരാജന്‍

  കണ്ണൂര്‍: സ്വയം മഹത്വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ നേരിട്ട വിമര്‍ശനം നിഷേധിക്കാതെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാരാനും സ്വയം മഹത്വവത്ക്കരിക്കാനും ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന...

ജയരാജനെ ‘ചെഞ്ചോരപ്പൊന്‍ കതിരാക്കി’ പാട്ട്; സി.പി.എമ്മില്‍ പി. ജയരാജനെതിരെ പടയൊരുക്കം

തിരുവനന്തപുരം: സി.പി.എം കണ്ണൂര്‍ ലോബിയില്‍ പൊട്ടിത്തെറി. പി. ജയരാജന് നേരെ പാര്‍ട്ടിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. പാര്‍ട്ടിയില്‍ വ്യക്തിപൂജ നടക്കുന്നുവെന്നാണ് സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പി.ജയരാജന്റെ ജീവിതരേഖയും പാട്ടുകളും പുറത്തിറങ്ങിയ സാഹചര്യത്തിലാണ്...

കോടിയേരിക്കും ജയരാജന്മാര്‍ക്കും ആര്‍.എസ്.എസ് ഭീഷണിയെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി ജയരാജന്‍ എം.എല്‍.എ, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവര്‍ക്ക് ആര്‍.എസ്.എസ് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ കോടിയേരിക്ക് നല്‍കുന്ന...

കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ; തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് പി.ജയരാജന്‍

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയവേട്ടയെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. യുഎപിഎ പ്രകാരം കേസെടുത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണെന്നും പി.ജയരാജന്‍ ആരോപിച്ചു. മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ...

ഷുക്കൂര്‍ വധം: ജയരാജനും രാജേഷിനുമെതിരെ സിബിഐയുടെ പുനരന്വേഷണം

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരെ വീണ്ടും സിബിഐ അന്വേഷണം നടത്തും. പി.ജയരാജന്‍, ടി.വി രാജേഷ് എന്നിവരുള്‍പ്പെട്ട നേതാക്കള്‍ക്കെതിരെയാണ് പുനരന്വേഷണം. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് വീണ്ടും അന്വേഷണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട്...

പരിയാരം മെഡിക്കല്‍ കോളേജില്‍ ആര്‍എസ് എസ് ആക്രമം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പി ജയരാജന്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആസ്പത്രി ആംബുലന്‍സും സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചു തകര്‍ക്കുന്ന വീഡിയോ പുറത്തുവിട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സംഘ്പരിവാരം എത്രമാത്രം ഭീകരസംഘടന ആണെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങള്‍ എന്ന അടിക്കുറിപ്പോടെ...

തലശ്ശേരിയിലെ ബോംബേറ് ആസൂത്രിതമെന്ന് പി.ജയരാജന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കു നേരെയുണ്ടായ ബോംബേറ് ആസൂത്രിതമാണെന്ന് പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജില്ലയില്‍...

ബിജെപി പ്രവര്‍ത്തകന്റെ കൊലക്കു പിന്നില്‍ ആര്‍എസ്എസ്: പി.ജയരാജന്‍

കണ്ണൂര്‍: തലശ്ശേരിയിലെ അണ്ടല്ലൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്തുതര്‍ക്കമാണ് കൊലക്കു പിന്നിലെ കാരണം. 2014ല്‍...

MOST POPULAR

-New Ads-