Sunday, October 2, 2022
Tags P.jayarajan

Tag: p.jayarajan

‘മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളെ പോലെയാണ് ചില പാര്‍ട്ടികള്‍’; സി.പി.ഐക്കെതിരെ പി.ജയരാജന്‍

കണ്ണൂര്‍: സി.പി.ഐയെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവം പോലെയാണ് കേരളത്തിലെ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയെന്ന് അദ്ദേഹം ആരോപിച്ചു. എന്തൊക്കെ...

കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകളെന്ന ആരോപണവുമായി പി. ജയരാജന്‍

  കീഴാറ്റൂരില്‍ 'വയല്‍കിളികള്‍' നടത്തുന്ന വയല്‍ സംരക്ഷണ സമരത്തിനു മാവോയിസ്റ്റ് പിന്തുണയുണ്ടെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്. കീഴാറ്റൂരില്‍ വയല്‍ നികത്തി നാലുവരിപ്പാത നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന്റെ നേതാവ്...

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജയരാജനെ വധിക്കാന്‍ ശ്രമം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ പണവും...

മനോജ് വധം: ജയരാജനെതിരെ യു.എ.പി.എ ശരിവെച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് കാണിക്കുന്നതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ബി. കെമാല്‍ പാഷ വ്യക്തമാക്കി. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍...

‘സി.ബി.ഐയെ കാണിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ നോക്കണ്ട’; പി.ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് ജയരാജന്‍ പറഞ്ഞു. കേസ് സി.ബി.ഐ അന്വേഷിക്കട്ടെ. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല....

കൊല്ലപ്പെടുന്നതിനു മുന്നേ ഷുഹൈബിനെ പരാമര്‍ശിച്ച് പി.ജയരാജന്റെ എഫ്.ബി പോസ്റ്റ്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച്ച മുമ്പ് അദ്ദേഹത്തെ പരാമര്‍ശിച്ച് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. എടയന്നൂര്‍, മട്ടന്നൂര്‍ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം അക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.സി.സി അധ്യക്ഷന്‍...

ശുഹൈബിന്റെ കൊല: പി.ജയരാജനെ അതൃപ്തി അറിയിച്ച് പിണറായി

തൃശ്ശൂര്‍: കണ്ണൂരിലെ ശുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അതൃപ്തി അറിയിച്ചു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, പാര്‍ട്ടി അന്വേഷണത്തിലാണ് വിശ്വാസം എന്ന പ്രസ്താവനയിലാണ് പിണറായി അതൃപ്തി...

പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; ജയരാജന്‍, കിം ജോങ്...

കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയായിട്ടാണ് പി.ജയരാജന്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഭ്രാന്തമായ മാനസികാവസ്ഥയിലാണ് പി.ജയരാജന്‍ പെരുമാറുന്നത്. പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന...

സമാധാനയോഗം നിയന്ത്രിക്കേണ്ടത് പി.ജയരാജനല്ല, വിശുദ്ധ കുര്‍ബാന നയിക്കേണ്ടത് ഡ്രാക്കുളയല്ല : വി.ടി ബല്‍റാം

  കണ്ണൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ സംഘടിപ്പിച്ച സര്‍വ്വകക്ഷി സമാധാന യോഗം യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചതിനു പിന്നാലെ പി.ജയരാജനേയും സി.പി.എം നേതൃത്വത്തേയും രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചും വിമര്‍ശിച്ചും വി.ടി ബലറാം എം.എല്‍.എ...

പി.ജയരാജനെതിരെ പടയൊരുങ്ങിയത് കണ്ണൂരില്‍

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ലോബിയില്‍ തുടര്‍ന്നിരുന്ന അസ്വസ്ഥതകളാണ് പി.ജയരാജനെതിരായ പടയൊരുക്കത്തിന് കാരണമെന്ന് വിലയിരുത്തല്‍. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജയരാജന്റെ നിലപാടുകളെ എതിര്‍ത്തത് കണ്ണൂരില്‍ നിന്നുള്ള അംഗങ്ങളായിരുന്നു. സിപിഎമ്മിലെ...

MOST POPULAR

-New Ads-