Tag: p jayarajan tv rajesh
“ഇത്ര വലിയ ക്രൂരത ചെയ്യുന്ന സി.പി.എം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭീകര സംഘടനയാണ് “
കെ.എം ഷാജഹാന്‍
അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പറഞ്ഞ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. അവയില്‍...
‘ടി വി രാജേഷ് കൊലക്കേസ് പ്രതി’; ഷുക്കൂർ വധക്കേസിൽ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ടി വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ പി....
സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയം: എം.എസ്.എഫ്
കോഴിക്കോട് : അരിയില്‍ ഷുക്കൂര്‍ വധം പി.ജയരാജനും ടി.പി രാജേഷിനും പങ്കുണ്ടെന്ന സി.ബി.ഐ കുറ്റപത്രം അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍ സത്യത്തിന്റെ വിജയമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജന:സെക്രട്ടറി എം.പി നവാസ് എന്നിവര്‍...
‘ഇത് പ്രിയപ്പെട്ട ഷുക്കൂറിനെ പോലെ, അവന്റെ ഉമ്മയെപോലെ, കണ്ണുനീര്‍ വറ്റിയ അവന്റെ കുടുംബത്തെ പോലെ...
'അള്ളാഹുവിന് സ്തുതി.ഷുക്കൂര്‍ വധക്കേസ്സില്‍ ജയരാജനും രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു.
2013 ലെ കോഴിക്കോട്ടെ യൂത്ത് ലീഗിന്റെ ഐഡിയല്‍ യൂത്ത്‌കോര്‍ സമ്മേളനത്തില്‍ ആയിരകണക്കായ മുസ്ലിം ലീഗ്...
ഷുക്കൂര്‍ വധം: പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: എം.എസ്.എഫ് തള്ളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു....
ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ഇ.പി ജയരാജന്‍ വീണ്ടും മന്ത്രി സഭയിലേക്കെന്ന് സൂചന. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ജയരാജന്‍ കായികമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതുസംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...
‘സി.ബി.ഐയെ കാണിച്ച് സി.പി.എമ്മിനെ വിരട്ടാന്‍ നോക്കണ്ട’; പി.ജയരാജന്‍
കണ്ണൂര്‍: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് ജയരാജന്‍ പറഞ്ഞു.
കേസ് സി.ബി.ഐ അന്വേഷിക്കട്ടെ. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല....
ശുഹൈബ് വധം: സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി
തൃശ്ശൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ച് ഇന്ന് ആരംഭിക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പ്രതികരിക്കുമെന്ന് സീതാറാം യെച്ചൂരി. ഇതടക്കമുള്ള വിഷയങ്ങളില്‍ സമ്മേളത്തിന്റെ ഉദ്ഘാടന വേദിയില്‍ താന്‍ പ്രതികരിക്കുമെന്നും അദ്ദേഹം...
‘ആകാശ് പാര്‍ട്ടിക്കാരന്‍, ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കും’; പി ജയരാജന്‍
കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്‍. ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുമെന്നും ജയരാജന്‍ പറഞ്ഞു. സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.
പാര്‍ട്ടി അന്വേഷണം...
കതിരൂര്‍ മനോജ് വധം; പി. ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ കുറ്റപത്രം
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ കുറ്റപത്രം. കേസില്‍ 25-ാം പ്രതിയായ ജയരാജനെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന,...