Tag: p.jayarajan
മുഖ്യമന്ത്രിയെയും പി ജയരാജനെയും തള്ളി പി മോഹനന്; പിന്നാലെ മലക്കം മറഞ്ഞ് ജില്ലാ സെക്രട്ടറി
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ മാവോയിസ്റ്റുകളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്. അലന്...
അലനും താഹയും പാര്‍ട്ടി അംഗങ്ങള്‍; മുഖ്യമന്ത്രിയെയും ജയരാജനെയും തള്ളി പി മോഹനന്
പന്തീരങ്കാവില്‍ മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട അലനും താഹയും പാര്‍ട്ടികള്‍ അംഗങ്ങള്‍ തന്നെയാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്. ഇവര്‍ക്കെതിരേ യു.എ.പി.എ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ല....
മുസ്ലിം തീവ്രവാദി പരാമര്‍ശം; പി.ജയരാജന് എം.എന്‍ കാരശ്ശേരിയുടെ മറുപടി
ബഹു. പി ജയരാജന് വായിച്ചറിയുവാന്‍
കേരളത്തിലെ സി പി എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായ ബഹു. പി .ജയരാജന് വായിച്ചറിയുവാന്‍ .
ജയരാജനെ തിരുത്തി കോടിയേരി
ആന്തൂര്‍, പിജെ ആര്‍മി വിഷയങ്ങളില്‍ പി. ജയരാജനെ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പല കാര്യങ്ങളിലും വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളുമെല്ലാം ഉണ്ടാവുക സ്വാഭാവികമാണ്. അത്തരം കാര്യങ്ങള്‍ പാര്‍ട്ടി...
ഷുക്കൂര്‍ വധക്കേസ് വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി
കൊച്ചി: എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ തലശേരി സെഷന്‍സ് കോടതിയില്‍ നിന്നു എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലേക്ക് മാറ്റി ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ അന്വേഷിക്കുന്ന കേസുകളുടെ...
‘ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; സി.ഒ.ടി നസീര്‍
കോഴിക്കോട്: തനിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍. ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ഒ.ടി നസീര്‍.
കെ മുരളീധരനു പിന്നാലെ നസീറിനെ കാണാന്‍ പി ജയരാജനും എത്തി
കോഴിക്കോട്: സി.പി.എം മുന്‍ നേതാവും തലശ്ശേരി നഗരസഭ മുന്‍ കൗണ്‍സിലറുമായ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ ആസ്പത്രിയില്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും ബി.ജെ.പി നേതാവ് പി.കെ...
അക്രമികളെ കണ്ടാലറിയാമെന്ന് നസീര്‍ മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു
വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന വടകര ലോക്സഭയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമത നേതാവുമായ സി.ഒ.ടി നസീറിനെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സന്ദര്‍ശിച്ചു. ഇന്ന് ഉച്ചയോടെ ബേബി മെമ്മോറിയല്‍...
സി.പി.എം എത്ര കള്ളവോട്ടു ചെയ്താലും 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിനു ജയിക്കും: മുരളീധരന്
എന്തൊക്കെ കള്ളത്തരം കാണിച്ചാലും വടകര മണ്ഡലത്തില്‍ 25,000ല്‍ കുറയാത്ത ഭൂരിപക്ഷത്തിന് താന്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്. മണ്ഡലത്തില്‍ കള്ളവോട്ടു നടന്നിട്ടുണ്ടെങ്കിലും റീപോളിങ് ആവശ്യപ്പെടുന്നില്ലെന്ന് പറഞ്ഞ മുരളീധരന്, കള്ളവോട്ടിലൂടെ...
ക്രിമിനല്‍ കേസിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
കൊലക്കത്തി രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിയാവുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ മുന്നറിയിപ്പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികള്‍ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി...