Sunday, June 4, 2023
Tags P chithambaram

Tag: p chithambaram

‘രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും പണം വാങ്ങി’; ബിജെപി ആരോപണത്തിന് മറുപടിയുമായി...

ന്യൂഡല്‍ഹി: ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് പണം വാങ്ങിയെനന്ന ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശം...

ഹൃദയശൂന്യരായ സര്‍ക്കാരിന് മാാത്രമേ ഇങ്ങനെ ചെയ്യാനാവൂ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പാവങ്ങളെ കേന്ദ്രം അവഗണിക്കുന്നു എന്നു ചിദംബരം പറഞ്ഞു. ആളുകളുടെ കൈയില്‍...

ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയത് ജനങ്ങളെ ചവിട്ടി മെതിക്കുന്നതിനുള്ള വിലയായിരിക്കുന്നു; വിമര്‍ശനവുമായി...

ഒരു പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയതിന് നല്‍കേണ്ടിവന്ന വിലയാണ് പൗരത്വ ഭേദഗതി പോലുള്ള ജനവിരുദ്ധ നിയമങ്ങളെന്ന് പി.ചിദംബരം ആരോപിച്ചു.''സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങള്‍ ചവിട്ടി മെതിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്...

‘പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ’?; നിര്‍മ്മലാ സീതാരാമനെതിരെ വിമര്‍ശനവുമായി ചിദംബരം

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ ഉള്ളി വില പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ പി ചിദംബരം. ഉള്ളികഴിക്കാതെ പിന്നെ അവര്‍ കഴിക്കുന്നത് വെണ്ണപ്പഴമാണോ എന്ന്...

ചിദംബരത്തെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് സോണിയയും മന്‍മോഹനും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങും...

ഐ.എന്‍.എക്‌സ് മീഡിയ കേസ്: പി ചിദംബരത്തെ റിമാന്റ് ചെയ്തു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസിലാണ് ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 19 വരെ ചിദംബരത്തെ...

എയര്‍സെല്‍മാക്‌സിസ് കേസ്: പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

ന്യൂഡല്‍ഹി: എയര്‍സെല്‍മാക്‌സിസ് കേസില്‍ പി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം. സി.ബി.ഐ കേസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം. കാര്‍ത്തി ചിദംബരത്തിനും പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ചിദംബരത്തെ തിഹാറില്‍ അയക്കരുതെന്ന് സുപ്രീം കോടതി; ഇടക്കാല ജാമ്യത്തിന് വിചാരണകോടതിയെ സമീപിക്കാം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സുപ്രീംകോടതി. ചിദംബരത്തിന് ഇടക്കാല ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കണമെന്ന് സുപ്രീം...

ചിദംബരത്തിന്റെ ജാമ്യഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ അഴിമതിക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത പി.ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. കേസില്‍ അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി....

മസില്‍ പവര്‍ ദേശീയത വിജയിക്കില്ലെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ തീരുമാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ശക്തമായി വിമര്‍ശിച്ചു. മസില്‍ പവര്‍ ദേശീയത ലോകത്ത് എവിടെയെങ്കിലും സംഘര്‍ഷം...

MOST POPULAR

-New Ads-