Monday, December 6, 2021
Tags P chidambaram

Tag: p chidambaram

കാര്‍ത്തി ചിദംബരത്തെ 26 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് ഈ മാസം 26 വരെ സുപ്രീം കോടതി വിലക്കി. ഡല്‍ഹി ഹൈക്കോടതിയിലുള്ള കേസുകളും...

കാര്‍ത്തി ചിദംബരത്തെ കോടതിയില്‍ ഹാജരാക്കി; മാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: യുവ സംരംഭകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം മാാര്‍ച്ച് ആറ് വരെ സി.ബി.ഐ കസ്റ്റഡിയില്‍. 14 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടതിനിനെ തുടര്‍ന്ന്...

ചിദംബരത്തിന്റെ മകന്‍ അറസ്റ്റില്‍

  ചെന്നൈ: മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. യു.കെ യില്‍ നിന്ന് മടങ്ങുന്ന വഴിയാണ് കാര്‍ത്തിയെ പോലീസ് അറ്‌സ്റ്റു ചെയ്തിരിക്കുന്നത്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ INX മീഡിയ ഇടപാടില്‍...

റെയ്ഡ് നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ല: ചിദംബരം

ന്യൂഡല്‍ഹി: മകന്‍ കാര്‍ത്തിയുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പരിശോധന നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ലെന്ന് ചിദംബരം പ്രതികരിച്ചു.   ചെന്നൈയിലെ സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടന്നേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍...

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും റെയ്ഡ്

ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡ് വീണ്ടും. ഐ.എന്‍.എക്‌സ് മീഡിയ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്. ഐ.എന്‍.എക്‌സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം...

കുതിരപോയ ശേഷം ലായം അടക്കുന്നത് പോലെയാണ് ആധാറിന്റെ സുരക്ഷഐഡി; പി.ചിദംബരം

ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷഐഡിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. 'നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ദശലക്ഷക്കണക്കിന് ആളുകള്‍ സേവനദാതാക്കളുമായി ആധാര്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കുതിരപോയ ശേഷം ലായം...

കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിച്ച ചിദംബരത്തിനെതിരെ കടുത്ത ആരോപണവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേലിനെതിരെയുള്ള ബി.ജെ.പിയുടെ തീവ്രവാദബന്ധആരോപണത്തിന് പിന്നാലെ, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ദേശദ്രോഹ ആരോപണം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്ത്. ജമ്മു കശ്മീര്‍ വിഷയത്തില്‍ അഭിപ്രായ പ്രകടിപ്പിച്ച്...

കശ്മീരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കണം: പി. ചിദംബരം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശവും അധികാരവും നല്‍കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. 'ആസാദി' (സ്വാതന്ത്ര്യം) വേണമെന്ന് കശ്മീരികള്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സ്വയം ഭരണാവകാശം ലഭിക്കാന്‍ വേണ്ടിയാണെന്നും അത്...

സര്‍ക്കാറിനെ പുകഴ്ത്തുന്ന സിനിമകള്‍ മാത്രം അനുവദിക്കുന്ന കാലം വരും പി. ചിദംബരം

  സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ്സ് നേതാവ് പി.ചിദംബരം. സര്‍ക്കാറിനെ പ്രകീര്‍ത്തിക്കുന്ന സിനിമകളും ഡോക്യൂമെന്ററികളും മാത്രം നിര്‍മിച്ചാല്‍ മതിയെന്ന നിയമം വരാന്‍ പോവുകയാണെന്നും സിനിമ നിര്‍മിക്കുന്നവര്‍ ഇനി ജാഗ്രത...

ജി.എസ്.ടി നിലവിലെ അവസ്ഥയില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് ചിദംബരം

കാരൈക്കുടി: രാജ്യത്ത് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന ഒറ്റ നികുതിയായ ജി.എസ്.ടിക്കെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്. നിലവിലെ രൂപത്തില്‍ ജി.എസ്.ടി...

MOST POPULAR

-New Ads-