Sunday, January 16, 2022
Tags P chidambaram

Tag: p chidambaram

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് പി.ചിദംബരം, എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ടു

ന്യൂഡല്‍ഹി: തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് മുന്‍ മന്ത്രി പി ചിദംബരം. കേന്ദ്ര സര്‍ക്കാര്‍ നുണ പ്രചരിപ്പിക്കുകയാണെന്നും ചിദംബരം എ.ഐ.സി.സി ആസ്ഥാനത്തെത്തി മാധ്യമങ്ങളെ കാണവേ വ്യക്തമാക്കി. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും ഐ.എന്‍.എക്‌സ്...

ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം നല്‍കിയ ഹര്‍ജി അടിയന്തരമായി സുപ്രീംകോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജി മറ്റന്നാള്‍ പരിഗണിക്കും....

ഭീരുക്കള്‍ ചിദംബരത്തെ ലജ്ജാകരമായി വേട്ടയാടുന്നു;ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കും – പ്രിയങ്കാഗാന്ധി

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഭീഷണി നേരിടുന്ന ചിദംബരത്തിന് ഉറച്ച പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഉറച്ച്...

വ്യോമസേന രാജ്യത്തിന്റേത്; ബി.ജെ.പിയുടേതല്ലെന്ന് പി.ചിദംബരം

പാകിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം വോട്ടാക്കി മാറ്റാനുള്ള ഹീന ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന്  മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. 300 ലേറെ ഭീകരരെ വകവരുത്തിയത്...

ആര്‍.ബി.ഐയുടെ ധനം പിടിച്ചെടുക്കാന്‍ കേന്ദ്ര സര്‍്ക്കാര്‍ നീക്കം: പി ചിദംബരം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കില്‍ അധികാരം സ്ഥാപിച്ച് അതിന്റെ ധനശേഖരം കയ്യടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സമീപകാലത്ത് ആര്‍.ബി.ഐയും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പുകമറ...

നെഹ്‌റു കുടുംബത്തിന് പുറത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പട്ടിക നിരത്തി; മോദിക്ക് ചുട്ടമറുപടിയുമായി ചിദംബരം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശിച്ച നരേന്ദ്രമോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്‍കി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം. നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് ഇന്നലെ...

കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി

ന്യൂഡല്‍ഹി: എയര്‍സെല്‍ - മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി....

ഇന്ധന വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍; മോദി സര്‍ക്കാറിനെതിരെ കണക്കുകള്‍ നിരത്തി...

ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ കാര്യമായ ചാഞ്ചാട്ടം പ്രകടമാവാഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ വില നിയന്ത്രണാധീതമായി കുതിക്കുന്നു. പെട്രോളിനും ഡീസലിനും നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്....

ഐഎന്‍എക്‌സ് മീഡിയ കേസ്; പീറ്റര്‍ മുഖര്‍ജ്ജിയെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയെ ഡല്‍ഹി കോടതി കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 31...

നോട്ടെണ്ണാന്‍ തിരുപ്പതിയില്‍ സമീപിച്ചു കൂടെ?; ആര്‍.ബി.ഐയെ ട്രോളി ചിദംബരം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. നോട്ട് അസാധുവാക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകള്‍ എത്രയെന്ന് ഇതുവരെ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്ന ആര്‍.ബി.ഐയുടെ വാദത്തെയാണ് ചിദംബരം പരിഹസിച്ചത്....

MOST POPULAR

-New Ads-