Wednesday, December 8, 2021
Tags P chidambaram

Tag: p chidambaram

ചിദംബരം കഴിയുന്നത് യാസിന്‍ മാലിക്കിനും, ക്രിസ്റ്റ്യന്‍ മൈക്കലിനും സമീപത്ത്‌

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുന്നത് കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്, ബ്രിട്ടീഷ് വ്യവസായി ക്രിസ്റ്റ്യന്‍ മൈക്കല്‍, കോര്‍പ്പറേറ്റ് ലോബിയിസ്റ്റ് ദീപക് തല്‍വാര്‍ എന്നിവരുടെ...

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരത്തിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതി തള്ളി....

ചിദംബരത്തിന് ഇന്ന് നിര്‍ണായകം; ജാമ്യ ഹര്‍ജികളില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നതിനെതിരെ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്....

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ജഡ്ജിയെ ഉന്നത പദവിയില്‍ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ക്കു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​ർ മു​മ്പ്,​ ഐ.​എ​ൻ.​എ​ക്​​സ്​ മീ​ഡി​യ കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ പി. ​ചിദംബരത്തിന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്​​ജി...

ചിദംബരത്തെ വീണ്ടും കസ്റ്റഡിയില്‍വിട്ട് കോടതി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ചിദംബരത്തെ വീണ്ടും കോടതി സിബിഐ കസ്റ്റഡിയില്‍ വിട്ടു. നാലു ദിവസം കൂടി കസ്റ്റഡി കാലാവധി നീട്ടി ഈ...

മൗലികാവകാശങ്ങളെ കവരുന്ന പ്രതികാര രാഷ്ട്രീയം

ഇയാസ് മുഹമ്മദ് ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്‍ക്കുകയാണ് കോണ്‍ഗ്രസ്. അഴിമതിക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി...

ഫാസിസത്തിന്റെ നാണംകെട്ട വേട്ട

ഏറെ നാളത്തെ വേട്ടക്കൊടുവില്‍ കോണ്‍്ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ അണപ്പല്ലുകള്‍ക്കിടയില്‍ അകപ്പെട്ടിരിക്കുകയാണ്. ഫാസിസത്തെ അധികാര മുഷ്ടികൊണ്ട് പ്രതിരോധിച്ചതിന്റെ പരിണിത ഫലമാണ് പി. ചിദംബരത്തെ...

ചിദംബരം തിങ്കളാഴ്ച വരെ സിബിഐ കസ്റ്റഡിയില്‍; സത്യം ജയിക്കുമെന്ന് കോണ്‍ഗ്രസ്

ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഇന്നലെ സിബിഐ കസ്റ്റഡിയിലെടുത്ത മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച അപേക്ഷയിലാണ് ഡല്‍ഹിയിലെ സിബിഐ പ്രത്യേക കോടതി...

ചിദംബരത്തിന്റെ അറസ്റ്റ്; അഴിമതി ആരോപണത്തിനുമപ്പുറത്ത് അതിലേക്ക് വഴിവെച്ച ചിലതുണ്ട്

ഉമ്മര്‍ വിളയില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയുടെ നട്ടെല്ലൊടിഞ്ഞു നില്‍ക്കുന്ന ഈ നേരത്ത് മുന്‍ ധനകാര്യ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തതാണ് ഏറ്റവും...

നാടകീയതകള്‍ക്കൊടുവില്‍ പി. ചിദംബരം അറസ്റ്റില്‍, വീടിന്റെ മതില്‍ ചാടിക്കടന്ന് സി.ബി.ഐ

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്റെ വസതിയിലെത്തിയാണ് 20 പേര്‍ വരുന്ന സി.ബി.ഐ സംഘം അറസ്റ്റ്...

MOST POPULAR

-New Ads-