Tag: p chidambaram
അഴിമതിക്കേസ്; പി. ചിദംബരത്തിന് ക്ലീന്‍ചിറ്റ്- തെളിവില്ലെന്ന് സി.ബി.ഐ
മുംബൈ: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിനും മറ്റു രണ്ടു പേര്‍ക്കുമെതിരെ 63 മൂണ്‍സ് ടെക്നോളി ഉയര്‍ത്തിയ അഴിമതി ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.ബി.ഐ. ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വേണ്ട...
‘ആരാണ് ഡല്ഹിക്കാരന്’; കെജ്രിവാളിനോട് ചോദ്യങ്ങളുമായി പി.ചിദംബരം
ന്യൂഡല്‍ഹി: ഡല്ഹിക്കാരനാകാന് വേണ്ട യോഗ്യതകള്‍ വിവരിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിജവാളിനോട് ആവശ്യപ്പെട്ട് മുതിര്‍ന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. രാജ്യ തലസ്ഥാനത്ത് കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമാക്കി മാറ്റിയ ആം...
ചിദംബരത്തിനെതിരെ സി.ബി.ഐ നല്കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി
ചിദംബരത്തിന് ജാമ്യം അനുവദിച്ച വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സി.ബി.ഐ നല്കിയ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഐഎന്‍എക്സ് മീഡിയ...
സര്‍ക്കാരിനോട് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ ആര്.ബി.ഐ ആവശ്യപ്പെടണമെന്ന് ചിദംബരം
രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സമ്പദ്വ്യവസ്ഥയില് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കാന് റിസര്‍വ് ബാങ്ക് തയ്യാറാകണമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. നടപ്പു...
കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ലോക്ക്ഡൗണിലൂടെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും; പി.ചിദംബരം
കശ്മീരികള്‍ അനുഭവിക്കുന്ന ലോക്ക് ഡൌണിനുള്ളിലെ ലോക്ക് ഡൌണിനെക്കുറിച്ച് ട്വിറ്ററിലൂടെ അദ്ദേഹം വാചാലനായി പി.ചിദംബരം. കശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളില്‍ കോടതികളുടെ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്തു. കശ്മീരിന് നിഷേധിക്കപ്പെട്ട...
1000 കോടി കുടിയേറ്റ തൊഴിലാളികള്ക്കെത്തില്ല; സ്ഥിരം തെറ്റ് തുടരരുതെന്ന് ചിദംബരം
പിഎം കെയര്‍ ഫണ്ടില്‍ നിന്ന് 1000 കോടി രൂപ കുടിയേറ്റക്കാര്‍ക്ക് നേരിട്ട് പോകില്ലെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക...
20 ലക്ഷം കോടിയില്‍ മൂന്നു ലക്ഷം കോടിയുടെ പാക്കേജ് കിട്ടി; ബാക്കി 16.4 ലക്ഷം...
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ലക്ഷക്കണക്കിന് ദരിദ്രര്‍ക്കും വിശക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും പാക്കേജില്‍ ഒന്നും...
മോദി നല്‍കിയത് തലക്കെട്ടും ശൂന്യമായ പേജും; വിമര്‍ശനവുമായി പി.ചിദംബരം
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം. പാക്കേജ് 'തലക്കെട്ടും ശൂന്യമായ പേജും' ആണെന്ന് അദ്ദേഹം...
ദരിദ്രരുടെമേല്‍ ദുരിതത്തിനു നികുതി ചുമത്തുകയാണ് കേന്ദ്രം; ഇതെന്തൊരു ക്രൂരതയെന്ന് പി ചിദംബരം
ന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്സൈസ് തീരുവ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം എം.പി. സമ്പദ്വ്യവസ്ഥ കുതിച്ചുയരുമ്പോള്‍ മാത്രമാണ് പുതിയതോ ഉയര്‍ന്നതോ ആയ നികുതികള്‍...
ഇന്ധന വില കേന്ദ്രം ലക്ഷ്യമിടുന്നത് ഒന്നര ലക്ഷം കോടിയുടെ അധിക വരുമാനം; മുറിവില്‍ ഉപ്പുതേക്കുകയാണെന്ന്...
ന്യൂഡല്‍ഹി: ആഗോള തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പെട്രോളിനും ഡീസലിനും ചുമത്തുന്ന നികുതി കുത്തനെ കൂട്ടി കേന്ദ്ര സര്‍ക്കാര്‍. റോഡ് സെസ്, എക്സൈസ് തീരുവ എന്നിവ കുത്തനെ...