Friday, September 22, 2023
Tags Owaisi

Tag: Owaisi

രാമക്ഷേത്ര ഭൂമി പൂജയില്‍ മോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാലംഘനം; വിമര്‍ശനവുമായി ഉവൈസി

ഹൈദരാബാദ്: അയോദ്ധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. മതേതരത്വം എന്നത് ഭരണഘടനയുടെ അടിസ്ഥാന മൂല്യമാണെന്നും ഉവൈസി പറഞ്ഞു. ട്വിറ്ററിലാണ്...

താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കും; ഉവൈസിക്കെതിരെ ഭീഷണിയുമായി ബി.ജെ.പി എം.പി

ഹൈദരാബാദ്: പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എ.ഐ.എം.ഐ.എം അധ്യക്ഷനും എംപിയുമായ അസദുദ്ദീന്‍ ഉവൈസിയ്‌ക്കെതിരെ വര്‍ഗീയ വിഷംചീറ്റുന്ന ഭീഷണിയുമായി ബി.ജെ.പി എം.പി അരവിന്ദ് കുമാര്‍. ഉവൈസിയെ താടിവടിച്ച് തലകീഴായി കെട്ടിത്തൂക്കുമെന്നാണ്...

പൗരത്വ ബില്‍ ലോക്‌സഭയില്‍ പാസായി; കീറിയെറിഞ്ഞ് ഉവൈസി

ന്യൂഡല്‍ഹി: പൗരത്വം നല്‍കാനുള്ള പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.വോട്ടെടുപ്പ് സമയത്ത് 391 അംഗങ്ങളാണ് സഭയിലുണ്ടായിരുന്നത്. 80 വോട്ടിനെതിരെ 311 വോട്ടിനാണ് ബില്ല് പാസായത്. ഇനി ബില്ല് രാജ്യസഭയുടെ പരിഗണനയക്ക്...

ലോക്‌സഭയില്‍ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഒവൈസി

ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ലോക്‌സഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പൗരത്വ ബില്‍ കീറിയെറിഞ്ഞ് ഹൈദരാബാദ് എം.പി അസദുദീന്‍...

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തകര്‍പ്പന്‍ ഡാന്‍സ്; പട്ടം പറത്തുകയായിരുന്നെന്ന്‌ ഉവൈസി

മഹാരാഷ്ട്രയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ മുഴങ്ങിയ ഡിജെക്കൊപ്പം ചുവടുവെച്ച് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍(എ.ഐ.എം.ഐ.എം) പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി. ഔറംഗാബാദിലെ പൈഠാന്‍ ഗേറ്റിലെ...

ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍; മറുപടിയായി അള്ളാഹു അക്ബര്‍ വിളിച്ച് ഒവൈസി

ലോക്‌സഭയില്‍ ഇന്നലെയും ഇന്നുമായി എംപിമാര്‍ ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള എഐഎംഐഎം എംപി അസാദുദീന്‍ ഒവൈസി ഇന്നാണ് എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒവൈസിയുടെ പേര് സത്യപ്രതിജ്ഞയ്ക്കായി വിളിച്ചതും ബിജെപി...

പുല്‍വാമ ഭീകരാക്രമണം; മോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ഉവൈസി

ഹൈദരാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് വഴിവെച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് ഉത്തരം പറയണമെന്ന് ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍...

ബി.ജെ.പിയെ സഹായിക്കാന്‍ ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്‍ മൂന്നാം മുന്നണി

മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള നിര്‍ണായക നീക്കവുമായി ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) തലവന്‍ അസദുദ്ദീന്‍ ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ...

ഉവൈസിയുടെ നീക്കം ബി.ജെ.പിക്കു വേണ്ടി; എസ്.ഡി.പി.ഐയുടെ ലക്ഷ്യം മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കല്‍: സിഫോര്‍ സി.ഇ.ഒ

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്‌കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം...

MOST POPULAR

-New Ads-