Tuesday, April 13, 2021
Tags Other state employees

Tag: other state employees

തിരൂരില്‍ നിന്ന് ബിഹാറിലേക്ക് പോയ അതിഥി തൊഴിലാളികളില്‍ നിന്ന് റെയില്‍വേ ഈടാക്കിയ തുക 10,37,400...

മലപ്പുറം: തിരൂരില്‍നിന്ന് ശനിയാഴ്ച തീവണ്ടിയില്‍ ബിഹാറിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍നിന്ന് റെയില്‍വേ ഈടാക്കിയത് 10,37,400 രൂപ. കോവിഡ് കാരണം നാട്ടിലേക്ക മടങ്ങുകയായിരുന്ന തൊഴിലാളികളില്‍ നിന്നാണ് ഈ...

അതിഥി തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ഫോണ്‍കോളുകള്‍ സൗജന്യമാക്കണം; പ്രിയങ്ക ഗാന്ധി

കൊല്‍ക്കത്ത: രാജ്യത്തെ ടെലകോം കമ്പനികള്‍ അവരുടെ ഉപഭോക്താക്കളായ അതിഥി തൊഴിലാളികള്‍ക്ക് ഫോണ്‍ കോള്‍ സേവനം സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍മൊബൈല്‍...

‘പാണി വേണം പാണി വേണം കല്ല് ക്വാറി പാണി മാണം’; ജോലി ആവശ്യപ്പെട്ട് ...

മലപ്പുറം: ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥക്ഷേമസംഘം നടത്തിയ മാര്‍ച്ചില്‍ ജോലി വേണമെന്ന ആവശ്യവുമായി ഇതരസംസ്ഥാന തൊഴിലാളികള്‍. മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള...

MOST POPULAR

-New Ads-