Tag: oscar 2020
ചരിത്രമായി രാജ്യം തോളിലേറ്റിയ നിമിഷം; ലോറസ് സ്പോര്‍ടിങ് മൊമന്റ് പുരസ്കാരം സച്ചിന് തെണ്ടുല്‍ക്കറിന്
ബെര്‍ലിന്‍: പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന് തെണ്ടുല്‍ക്കര്‍ കായിക രംഗത്തെ ഓസ്കര് എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരത്തിന് അര്‍ഹമായി. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്...
ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു; ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ് മികച്ച ചിത്രം
ലോസ് ആഞ്ജല്സ്: ഓസ്കാര്‍ പുരസ്കാര വേദി അടക്കിവാണ് ദക്ഷിണ കൊറിയന്‍ ചിത്രമായ പാരസൈറ്റ്. മികച്ച സംവിധായകന്, മികച്ച സിനിമ, മികച്ച അന്താരാഷ്ട്ര സിനിമ, മികച്ച തിരക്കഥ എന്നീ നാല്...