Wednesday, April 21, 2021
Tags ORPHANAGE

Tag: ORPHANAGE

അനാഥശാലകളില്‍ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രണം; വിവാദ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്‌ലിം കോഓര്‍ഡിനേഷന്‍ കമ്മിറ്റി

കോഴിക്കോട്: കോവിഡ് 19ന്റെ സാഹചര്യത്തിലുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി ഗവണ്‍മെന്റ് സര്‍ക്കുലര്‍ അനുസരിച്ച് സ്വന്തം വീടുകളിലേക്ക് പോയ അനാഥശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ ഉത്തരവ്...

മുഹമ്മദ് മോന്‍ ഹാജി അന്നേ പറഞ്ഞു: കുട്ടിക്കടത്തല്ല; ഞങ്ങളുടെ...

മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്‍ കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്‍ നിന്നു ജീവിതം തേടി വരുന്ന പാവം കുട്ടികളാണവര്‍,...

യതീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: യതീംഖാനകള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീംകോടതി. മാര്‍ച്ച് 31നക രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റര്‍ ചെയ്യണം. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണ്. മെയ് അവസാനത്തോടെ ഡാറ്റ ബേസ്...

അനാഥ മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതി വിമര്‍ശം

  ന്യൂഡല്‍ഹി: അനാഥ- അഗതി മന്ദിരങ്ങള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഇതുവരെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കത് എന്തുകൊണ്ടാണെന്ന് കോടതി സര്‍ക്കാറിനോട് ചോദിച്ചു. ഇനിയും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള...

അത്താഴത്തില്‍ ഉറക്കഗുളിക കലര്‍ത്തി അനാഥാലയത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനാഥാലയത്തിലെ പെണ്‍കുട്ടികളെ ജീവനക്കാര്‍ ലൈംഗികചൂഷണത്തിന് വിധേയരാക്കി. ചമ്പാ ജില്ലയിലെ ചില്ലി ഗ്രാമത്തിലെ ബാലികാശ്രമത്തിലെ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബാലികാശ്രമത്തിലെ ക്ലര്‍ക്ക്, പാചകക്കാരന്‍, ശുചീകരണത്തൊഴിലാളി എന്നിവരെ...

യതീംഖാനയിലെ പെണ്‍കുട്ടികള്‍ക്ക് പീഡനം: സമീപത്തെ കടയിലെ ആറു പേര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഓര്‍ഫനേജ് സ്‌കൂളില്‍ ഏഴു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ സമീപത്തെ രണ്ടു കടകളില്‍ നിന്നുള്ള ആറു പേര്‍ കസ്റ്റഡിയില്‍. പോസ്‌കോ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 11...

MOST POPULAR

-New Ads-