Tag: #OPSvsSasikala
ഭീമമായ ഭൂരിപക്ഷവുമായി ദിനകരന്‍; സര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്നും വിമത നേതാവ്
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്‍.
ചിഹ്നവും പാര്‍ട്ടിയുമല്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും...
ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി ശശികല
ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന്...
തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ...
രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്! അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് വാഗ്ദാനം
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂചന നല്‍കി രജനീകാന്ത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടന്ന കൂടിക്കാഴ്ചയിലാണ് രജനി മനസ് തുറന്നത്. എല്ലാം ദൈവം തീരുമാനിക്കുന്നതുപോലെ സംഭവിക്കും. ഞാനൊരു നടനാണിപ്പോള്‍. എന്നാല്‍ ഏതുനിയോഗം...
ആരു തിരിച്ചുവന്നാലും സ്വീകരിക്കുമെന്ന് ശശികല വിഭാഗം
ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്‍. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം...
പത്തുകോടി പിഴ അടച്ചില്ലെങ്കില്‍ ശശികലക്ക് 13 മാസം അധികശിക്ഷ
ബാംഗളൂരു: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ജയിലിലായ അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല 10കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി അധിക തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ശശികല നടരാജന്‍ 10കോടി രൂപ പിഴയൊടുക്കണമെന്നും...
തമിഴ്‌നാട് ലക്ഷ്യമാക്കി ചിന്നമ്മ; ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറാന്‍ അപേക്ഷ
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികല ജയില്‍മാറ്റത്തിന് ശ്രമിക്കുന്നു. ബാംഗളൂരു ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ...
തിരിച്ചടിച്ച് പനീര്‍സെല്‍വം പക്ഷം; ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ചെന്നൈ: അണ്ണാഡി.എം.കെ പാര്‍ട്ടിയിലെ ഇരുപക്ഷവും തമ്മിലുള്ള യുദ്ധം മുറുകുന്നു. പാര്‍ട്ടിയെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പനീര്‍സെല്‍വം പക്ഷം രംഗത്തെത്തി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറല്‍ സെക്രട്ടറിയായ ശശികലയേയും ടി.ടി.വി ദിനകരനേയും വെങ്കിടേഷിനേയും പാര്‍ട്ടിയില്‍ നിന്ന്...
ഒ.പി.എസ് ക്യാമ്പില്‍ അമ്പരപ്പ്; ഘര്‍വാപസി സൂചന നല്‍കി പാണ്ഡ്യരാജന്‍
ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു...
രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമം; പളനിസ്വാമി അധികാരമേറ്റു; 31അംഗങ്ങളുമായി പുതിയ മന്ത്രിസഭ
ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പളനിസ്വാമിയുടെ മന്ത്രിസഭയില്‍ 31 അംഗങ്ങളാണുള്ളത്. മന്ത്രിസഭയില്‍...