Tag: opposition parties
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയാണ് സോണിയ ഗാന്ധി...
പൗരത്വനിയമത്തില്‍ മുസ്ലിംങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍; ഞെട്ടലില്‍ ബിജെപി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ബിജെപിക്കെതിരെ തുറന്നടിച്ച് എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍. നിയമത്തില്‍ മുസ്ലിങ്ങളേയും ഉള്‍പ്പെടുത്തണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത...
പൗരത്വനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി പ്രതിമക്കു മുന്നില്‍ പ്രതിപക്ഷം ധര്‍ണ്ണ നടത്തി
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി ഇന്ന് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധര്‍ണ നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ...
പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ഹേമന്ത് സോറന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ
റാഞ്ചി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന് അധികാരമേറ്റു. കര്‍ണാടകത്തിലെ...
പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നു; മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ഇ.ടി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. പൗരത്വഭേദഗതി ബില്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് രാഷ്ട്രപതിയെ കാണും....
പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്നത്തെ യോഗം റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം റദ്ദാക്കി. പ്രതിപക്ഷ നിരയിലെ നേതാക്കളില്‍ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയത്.
ലോക്സഭാ...
വിവിപാറ്റ് സ്ലിപ്പുകളും വോട്ട് എണ്ണവും തമ്മില്‍ കൃത്യത വേണം; പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ...
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍...
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം തുടങ്ങി
സ്വന്തംലേഖകന്‍
ന്യൂഡല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞടുപ്പ് മുന്‍നിര്‍ത്തി പരസ്പരം യോജിപ്പിലെത്തേണ്ട മേഖലകളെ പറ്റി കൂടിയാലോചിക്കാനും സഖ്യരൂപീകരണത്തിന്റെ സാധ്യതകളെ പറ്റിയാരായാനും വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ കക്ഷികളഉടെ യോഗം ഡല്‍ഹിയില്‍...