Tag: Opposition Leader
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയാണ് സോണിയ ഗാന്ധി...
പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ഹേമന്ത് സോറന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ
റാഞ്ചി: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമമായി ജാര്‍ഖണ്ഡിലെ ഹേമന്ത് സോറന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങ്. വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് ഹേമന്ത് സോറന് അധികാരമേറ്റു. കര്‍ണാടകത്തിലെ...
പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നു; മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ഇ.ടി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാനൊരുങ്ങുന്നു. പൗരത്വഭേദഗതി ബില്‍ വിഷയത്തില്‍ പ്രതിപക്ഷ കക്ഷിനേതാക്കള്‍ ഇന്ന് വൈകീട്ട് നാലു മണിക്ക് രാഷ്ട്രപതിയെ കാണും....
മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പ്രതിപക്ഷ നേതാവിന്റെ നാലാമത്തെ കത്ത്
മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടി നാലാമതും ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്തെഴുതി. ബ്രൂവറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എതിരെ അന്വേഷണം വേണം. നേരത്തെ നല്കിയ കത്തുകള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ചെന്നിത്തല വീണ്ടും...