Thursday, January 21, 2021
Tags Oppo

Tag: oppo

ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി ഒഴിവാക്കാന്‍ ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണടക്കമുള്ള ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി സേവനം നിര്‍ത്തലാക്കാന്‍ ടെലികോം...

ഓപ്പോ ജീവനക്കാര്‍ക്ക് കൊറോണ; ഫാക്ടറി അടച്ചു

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഗ്രേറ്റര്‍ നോയിഡയിലെ ഫാക്ടറിയില്‍ ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഓപ്പോ നിര്‍ത്തിവെച്ചു. സുരക്ഷാ കണക്കിലെടുത്ത് ജീവനക്കാരോടെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ...

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടക്കം; ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി പ്രതിപക്ഷം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സിക്കിം അതിര്‍ത്തിയിലെ ദോക്്‌ലാമില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷവും ജമ്മുകശ്മീരിലെ സ്ഥിതിഗതികളും ഉന്നയിച്ച് ആദ്യ ദിനം തന്നെ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. പുതിയ രാഷ്ട്രപതിയെ നിശ്ചയിക്കുന്നതിനുള്ള...

ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിവോയ്ക്ക്; നിലനിര്‍ത്തിയത് 2199 കോടി മുടക്കി

മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനകീയമായ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം വിറ്റുപോയത് 2199 കോടി രൂപക്ക്. കഴിഞ്ഞ രണ്ടു സീസണിലെ സ്‌പോണ്‍സര്‍മാരായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ...

ബുക്ക് ചെയ്തത് ഓപ്പോ, ലഭിച്ചത് ആപ്പിള്‍ ഐഫോണ്‍; അമ്പരപ്പ് മാറാതെ യുവാവ്

അഹമ്മദാബാദ്: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വഴി ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഗുജറാത്ത് സ്വദേശിക്ക് ലഭിച്ചത് ആപ്പിള്‍ ഐഫോണ്‍. അഹമ്മദാബാദിലെ സനാത്ടൗണ്‍ സ്വദേശിയായ വിപുല്‍ റബാരിക്കാണ് ഐഫോണ്‍ ലഭിച്ചത്. എന്നാല്‍ ബോക്‌സില്‍...

MOST POPULAR

-New Ads-