Tag: oommenchandy
കെ.പി.സി.സി പട്ടിക; എതിര്‍പ്പുമായി കെ.മുരളീധരന്‍ രംഗത്ത്
തിരുവനന്തപുരം: സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറിയ കെ.പി.സി.സി പട്ടികയ്‌ക്കെതിരെ കെ മുരളീധരനും രംഗത്ത്. പട്ടിക അംഗീകരിക്കരുതെന്ന് കെ മുരളീധരന്‍ എം.എല്‍.എ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു. 282 പേരുടെ പട്ടികയാണ് ഹൈക്കമാന്റിന് നല്‍കിയിരുന്നത്. പട്ടിക പുറത്തുവരുന്നത്...
കെ.പി.സി.സി ഭാരവാഹി പട്ടിക:വിമര്‍ശനവുമായി വി.എം.സുധീരന്‍
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികക്കെതിരെ വിമര്‍ശനവുമായി വി.എം.സുധീരന്‍ രംഗത്ത്. രാഷ്ട്രീയകാര്യസമിതി തീരുമാനം പുന:പരിശോധിക്കണമെന്ന് സുധീരന്‍ പറഞ്ഞു. പുന:സംഘടനയുമായി ബന്ധപ്പെട്ട് പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി സുധീരനും എത്തിയത്....
പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ഒമ്പതിന്; സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം...
കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്.
എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു...
ബന്ധുനിയമനം: ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്
തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍...
കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും എല്‍ഡിഎഫിന് വോട്ടു ചെയ്യാനാവില്ല: ഉമ്മന്‍ചാണ്ടി
മലപ്പുറം: കേരളത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിക്കും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ മനസ്സുവരില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഷിയില്ലാത്ത സര്‍ക്കാറാണ്...