Tag: oommen chandy
ദൈവവിശ്വാസിയാണ്, ആരോടും പരിഭവമില്ല; സത്യം ജയിക്കും- ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണക്കടത്ത് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ വിവാദം ഓര്‍ത്തു പോയെന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ച് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സന്തോഷമില്ലെന്നും...
സര്‍ക്കാര്‍ ഭീതി പരത്തുന്നു; ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം-ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പ്രവാസികളേയും നാട്ടുകാരേയും രണ്ടുതട്ടിലാക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രോഗവ്യാപനത്തെക്കുറിച്ച് ഭീതിപരത്തി നാട്ടുകാരില്‍ എതിര്‍പ്പ് സൃഷ്ടിക്കുന്നു. മുഖ്യമന്ത്രി പ്രവാസികളോടും തിരിച്ചെത്തിയവരോടും നേരിട്ട് സംസാരിക്കണം. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ്...
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവാസികളെ മരണത്തിലേക്കു തള്ളിവിടും: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്കു തള്ളിവിടുന്നതിനു തുല്യമാണെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുഖ്യമന്ത്രിക്കു നല്‍കിയ...
വന്ദേഭാരത് മിഷനില്‍ കൂടുതല്‍ വിമാനങ്ങള്‍ ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് മിഷനില്‍ ഉള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍...
അന്ന് പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് ഭീതി പടര്‍ത്തി, ഇന്ന് നേട്ടമായി കൊണ്ടാടുന്നു; ഗെയില്‍ പദ്ധതിയില്‍ ഇടതുപക്ഷത്തിനെതിരെ...
തിരുവനന്തപുരം: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയില്‍ ഇടതുപക്ഷത്തിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അന്ന് പൈപ്പ് ലൈന്‍ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ചവര്‍ ഇന്ന് അതിനെ അഭിമാനകരമായ നേട്ടമായി കൊണ്ടാടുകയാണ്...
സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയാന്‍ എല്‍ഡിഎഫിന് 14 വര്‍ഷവും കൊറോണയും വേണ്ടിവന്നുവെന്ന് ഉമ്മന്‍ ചാണ്ടി
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നെന്ന് ഇടതുപക്ഷത്തിന് അഭിമാനപൂര്‍വം പറയാന്‍ തങ്ങള്‍ തുറന്നെതിര്‍ത്ത വിക്ടേഴ്സ് ചാനലിനെ ആശ്രയിക്കേണ്ടി വന്നുവെന്നും സാങ്കേതിക വിദ്യയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അതിനെ വ്യാപകമായി ഉപയോഗിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിന്റെ...
‘സ്പീക്ക് അപ് ഇന്ത്യ’; ദരിദ്രരുടെ പ്രശ്‌നങ്ങളുയര്‍ത്തി രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്
Chicku Irshad
ലോക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രാജ്യവ്യാപക പതിഷേധവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ദരിദ്രരും കുടിയേറ്റക്കാരും ചെറുകിട വ്യവസായങ്ങളും മധ്യവര്‍ഗവും രാജ്യത്തനുഭവിക്കുന്ന ദുരിതത്തിന്റെ...
പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതം; തീരുമാനം പുനപരിശോധിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയര്‍ക്ക് അപമാനവുമാണ്.
നമ്മുടെ...
സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ സര്‍വത്ര ദുരൂഹത; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊവിഡ് പ്രതിരോധത്തിനെന്ന പേരില്‍ നാട്ടിലെ സുപ്രധാനമായ ആരോഗ്യ വിവരങ്ങളാണ് വിദേശ കമ്പനിക്ക് കൈമാറാന്‍ ഒരുങ്ങുന്നതെന്ന്...
ജെഎന്‍യുവില്‍ സുരക്ഷാ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണം; ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ സുരക്ഷാ വീഴ്ച്ച വരുത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കൊപ്പം രമേഷ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ജെഎന്‍യു വില്‍ സന്ദര്‍ശനം...