Tag: onion rate
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് ഉള്ളി വില
സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് ഉള്ളി വില. സംസ്ഥാനത്തേക്കുള്ള ഉള്ളിയുടെ വരവിലുണ്ടായ ഗണ്യമായി കുറവാണ് വില വര്‍ധിക്കാനുള്ള കാരണം.മൂന്നു ദിവസം മുന്‍പ് കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. നിലവില്‍...
സവാളയില്ലാതെ ബിരിയാണി വെച്ച് കാറ്ററിങ്ങുകാരുടെ പ്രതിഷേധം
കൊച്ചി: സവാളയുള്പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർധിക്കുന്നതിനെതിരെ വ്യത്യസ്ത പ്രതിഷേധം തീർത്ത് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് (എ.കെ.സി.എ). സവാളയില്ലാതെ ബിരിയാണിയുണ്ടാക്കിയാണ് അസോ. സംസ്ഥാന കമ്മിറ്റിയും ജില്ല...
ഉള്ളിവിലക്ക് സഡന്‍ ബ്രേക്ക്; സംസ്ഥാനത്ത് ഉള്ളിവില കുത്തനെ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്തെ വിപണികളില്‍ കുതിച്ചുയര്‍ന്ന ഉള്ളിവില കുറയുന്നു. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറു രൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ്...
ഉള്ളി വില 200 കടന്ന് കുതിക്കുന്നു
കോഴിക്കോട്: രാജ്യത്ത് ഉള്ളിവില സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. ചെന്നൈ, ബെംഗളൂരു അടക്കമുള്ള തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ ചെറിയുള്ളി 220 രൂപയും വലിയുള്ളിക്ക് 200 രൂപയമാണ് വില. വരും ദിവസങ്ങളില്‍...
പച്ചക്കറിക്കടയിലിരുന്ന് മടുത്തു; ഇനി ടെക്സ്റ്റയില്സിലാവാം വസ്ത്രവ്യാപാരരംഗത്തും താരമായി ഉള്ളി
പൂവ്വാട്ടുപറമ്പ്: മാനം മുട്ടിയ ഉയര്ച്ചയിലെത്തിയിരിക്കുകയാണ് ഉള്ളിയുടെ വില. വില കൂടിയതോടെ ഉള്ളിയുടെ അന്തസ്സും കൂടി. കോഴിക്കോട് ജില്ലയിലെ പൂവ്വാട്ടുപറമ്പില്‍ പുതിയതായി തുടങ്ങുന്ന ടെക്സ്റ്റയില്‍സിന്റെ...
ഉള്ളിക്കു പിന്നാലെ മാനം തൊട്ട് തക്കാളിയും; വില കൂടിയത് ഇരട്ടിയിലധികം
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വിളവെടുക്കാറായ തക്കാളി നശിച്ചത് വിലയില്‍ പ്രതിസന്ധിയുണ്ടാക്കി. കഴിഞ്ഞ ആഴ്ച 14 കിലോഗ്രാം പെട്ടിക്ക് 250 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍...
താന്‍ എന്താണ് കഴിക്കുന്നതെന്ന് ഇന്ത്യയോട് പറയുകയല്ല ധനമന്ത്രിയുടെ ജോലി: രാഹുല്‍ ഗാന്ധി
കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വില കുത്തനെ ഉയര്‍ന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്റെ സ്ഥിരം ഭക്ഷത്തില്‍പെട്ട ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി...
പിടി തരാതെ ഉള്ളിവില; തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് 11,000 ടണ്‍
ന്യൂഡല്‍ഹി: ഉള്ളി വില നിയന്ത്രിക്കാതെ കൂടുതല്‍ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 11,000 ടണ്‍ ഉള്ളി തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു....
ഉള്ളിയുടെ വിലവര്‍ധന സംഘര്‍ഷം സൃഷ്ടിക്കുന്നു; ആക്രമണം ഭയന്ന് വില്പനക്കാരെത്തുന്നത് ഹെല്‍മറ്റ് ധരിച്ച്
പറ്റ്ന: കുടുംബ ബജറ്റ് താളം തെറ്റിച്ച് സവാള വില റെക്കോര്‍ഡ് ഭേദിച്ച് കുതിക്കുമ്പോള്‍ ബിഹാറിലെ സഹകരണ സൊസൈറ്റിയില്‍ ഉള്ളി വില്ക്കുന്നവര് ആള്‍ക്കൂട്ട ആക്രമണ ഭീഷണിയില്‍. വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയ...
ലഭ്യതയില്‍ കുറവ്; ഉള്ളിവില കുതിക്കുന്നു
ഉള്ളിവില വീണ്ടും കുതിക്കുന്നു. ഉള്ളിയുടെ ലഭ്യതയിലുള്ള കുറവാണ് വിലക്കയറ്റത്തിന് കാരണം. നാസിക്കില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ളിയുടെ വരവില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്.