Sunday, February 28, 2021
Tags Onion

Tag: onion

ആവശ്യക്കാര്‍ കുറഞ്ഞു; മുംബൈയില്‍ സവാള വില കിലോയ്ക്ക് 1 രൂപ

മുംബൈ: സവാളയ്ക്കു മൊത്തവ്യാപാര വില കിലോഗ്രാമിന് 1 രൂപ. നവിമുംബൈയിലെ എപിഎംസി മൊത്ത വിപണിയിലാണ് വലുപ്പം കുറഞ്ഞ സവാളയുടെ വില കുത്തനെ താഴ്ന്നത്. ഉല്‍പന്ന വരവു കൂടിയതും ആവശ്യക്കാര്‍ കുറഞ്ഞതുമാണ്...

‘ഉള്ളിയുടെ തൊലി ഇനിയും അവര്‍ തന്നെ പൊളിച്ചോളും’- കെ. സുരേന്ദ്രനെ രൂക്ഷമായി ട്രോളി കെ.മുരളീധരന്‍

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്....

ഉള്ളി കുതിക്കുന്നു; വില നൂറ് കടന്നു

ഉത്പാദനം കുറഞ്ഞതോടെ രാജ്യത്തെമ്പാടും ഉള്ളി കുതിക്കുന്നു. വിവിധ നഗരങ്ങളില്‍ ഒരു കിലോയ്ക്ക് 100 രൂപയ്ക്കടുത്താണ് നിലവില്‍ ഉള്ളിയുടെ വില്‍പന നടക്കുന്നത്. ഉള്ളി വിതരണത്തിലുണ്ടായ കുറവാണ് വില വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ്...

‘വില വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതി’; വിലവര്‍ദ്ധനവിനെ ന്യായീകരിച്ച് ബിജെപി മന്ത്രി

ഉള്ളിയുടെ വില വര്‍ദ്ധിച്ചെങ്കില്‍ ഉള്ളി കുറച്ച് കഴിച്ചാല്‍ മതിയെന്ന് ഉത്തര്‍ പ്രദേശ് ആരോഗ്യവകുപ്പ് ഉപമന്ത്രി അതുല്‍ ഗാര്‍ഗ്. ഉള്ളിവില വര്‍ദ്ധിക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സവാളക്ക് തീവില; സംഭരണശാലയില്‍ നിന്ന് മോഷണം പോയത് ഒരു ലക്ഷം രൂപയുടെ സവാള

സവാളക്ക് തീവില. മഹാരാഷ്ട്രയിലെ നാസികിലെ കര്‍ഷകനായ രാഹുല്‍ ബാദിറാവു പഗറിന്റെ സംഭരണശാലയില്‍ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി...

ചെറിയ ഉള്ളിവില സര്‍വകാല റെക്കോര്‍ഡില്‍; കിലോക്ക് 100 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 100 രൂപയാണ് വിപണി വില. തമിഴ്‌നാട്, ആന്ധ്ര തുടങ്ങി ഉള്ളി ഉല്‍പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമായത്. വരും ദിവസങ്ങളില്‍ വില...

MOST POPULAR

-New Ads-