Tag: Omer Abdullah
കശ്മീരില്‍ നേട്ടമുണ്ടാക്കി നാഷണല്‍ കോണ്‍ഫറന്‍സ്
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയത്തില്‍ മുതലെടുപ്പ് നടത്തിയത് ബി.ജെ.പി. സംസ്ഥാനത്ത് ആകെയുള്ള ആറ് ലോക്സഭാ സീറ്റുകളില്‍ മൂന്നെണ്ണം ബി.ജെ.പി നേടി. 2014ല്‍ കൈവശപ്പെടുത്തിയ മൂന്ന് സീറ്റുകള്‍ അനായാസം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക്...
സര്‍ക്കാറില്ലാത്ത ജമ്മു കശ്മീര്‍; മോദി പാകിസ്ഥാന് മുന്നില്‍ കീഴടങ്ങിയെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: നിലവില്‍ സര്‍ക്കാറില്ലാത്ത ജമ്മു കശ്മീരില്‍ ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ കടുത്ത വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുള്ള. കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്...
യുവാക്കളെ സൈന്യം വെടിവെച്ചു കൊന്നതില്‍ പ്രതിഷേധം ശക്തം; കൂട്ടക്കൊലയെന്ന് ഒമറും മെഹബൂബയും
ശ്രീനഗര്‍: പുല്‍വാമയില്‍ ഏഴ് നാട്ടുകാരെ സൈന്യം വെടിവെച്ചുകൊന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും. ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ നേതൃത്വത്തിലുള്ള ഭരണം ജമ്മു-കശ്മീര്‍ ജനതയുടെ സുരക്ഷക്ക് ഒന്നും...
കശ്മീര്‍: ഉമര്‍ അബ്ദുല്ലാ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി
ജമ്മു കശ്മീറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നവെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു. ഹൗറയില്‍ വെച്ചാണ് ഉമര്‍ അബ്ദുല്ലാ മമതാ ബാനര്‍ജിയുമായി ചര്‍ച്ച...
കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് ഉമര്‍ അബ്ദുല്ല
ജമ്മു: ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിടണമെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന രാഷ്ട്രീയ കുതിര കച്ചവടം അവസാനിപ്പിക്കാന്‍ ഇതാണ് ഏക വഴി. രാഷ്ട്രീട നാടകങ്ങള്‍ക്ക്...