Tag: oman
പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ണായക തീരുമാനവുമായി ഗള്‍ഫ് രാജ്യങ്ങള്‍
മസ്കത്ത്/കുവൈത്ത് സിറ്റി/ദോഹ: കോവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസവുമായി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. ഒമാന്‍,കുവൈത്ത്,ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പ്രവാസികള്‍ക്ക് ആശ്വാസം നല്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി എത്തിയിരിക്കുന്നത്.
ഒമാനിന് കാല്‍നടയാത്രക്കും വിലക്ക്; കര്‍ശന നിയന്ത്രണങ്ങള്‍
മസ്കത്ത്: ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ഓഗസ്റ്റ് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്ക് നിലനില്ക്കും. ലോക്ഡൗണ്‍...
കോവിഡ്: ജൂലൈ 25 മുതല്‍ ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
കോവിഡ് വ്യാപനം തടയുന്നതിനായി ജൂലൈ 25 മുതല്‍ ഒമാനില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ ഇന്ന് നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടുവരെ ലോക്ഡൗണ്‍...
കോവിഡിന് കുറവില്ല; ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍
മസ്കത്ത്: കോവിഡ് 19 വ്യാപനം അനിയന്ത്രിതമായ പശ്ചാത്തലത്തില്‍ ഒമാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ജൂലൈ 25 മുതല്‍ 15 ദിവസത്തേക്ക് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുന്നതിന് സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. ഗവര്‍ണറേറ്റുകള്‍ക്കിടയിലെ...
ന്യൂനമര്‍ദം; ഒമാനില്‍ ശക്തമായ കാറ്റും കനത്ത മഴയും തുടരുമെന്ന് മുന്നറിയിപ്പ്
മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിയാര്‍ജിച്ചതോടെ ഒമാനില്‍ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. സലാലയില്‍ ഞായറാഴ്ച വരെ ശക്തമായ കാറ്റും ഇടിയോടു കൂടിയ മഴയും തുടരുമെന്ന് ഒമാന്‍...
ഒമാനില്‍ ഇന്ന് 322 പേര്‍ക്ക് കോവിഡ്; ആകെ രോഗികള്‍ 4,341
ഒമാനില്‍ ഇന്ന് 322 പേര്‍ക്ക് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 242 വിദേശികളും 80 പേര് ഒമാന്‍ സ്വദേശികളുമാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം...
ഒമാനില്‍ ഇന്ന് 55 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 14
ഒമാനില്‍ ഇന്ന് 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ ഇന്ന് മരിച്ചു. 14 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. മലയാളിയടക്കം മസ്കത്ത്...
കോവിഡ്19 ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു
മസ്കത്ത്: ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന് നായരാണ് മരിച്ചത്. 76 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍...
ഒമാനില്‍ ഇന്ന് 50 പേര്‍ക്ക് കോവിഡ്; ആകെ ബാധിതര്‍ 1069
ഒമാനില്‍ അന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 കേസുകളുടെ എണ്ണം 1069 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്...
ഒമാനില്‍ ഇന്ന് 62 പേര്‍ക്കുകൂടി കോവിഡ്; ആകെ 546
മസ്കത്ത്: ഒമാനില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 546 ആയെന്ന് ഒമാന്‍ ആരോഗ്യ...