Monday, March 1, 2021
Tags Oldnotes

Tag: oldnotes

ഹൈദരാബാദില്‍ ബാങ്ക് മേധാവിക്ക് വെടിയേറ്റു

ഹൈദരാബാദ്: ഹൈദരാബാദിലെ മസാബ് ടാങ്ക് ഏരിയയിലുള്ള താമസ സ്ഥലത്ത് ബാങ്ക് സി.ഇ.ഒക്ക് വെടിയേറ്റു. പ്രാദേശിക ബാങ്കായ കെ.ബി.എസിന്റെ സി.ഇ.ഒ മന്മഥ് ദലായിക്കാണ് വെടിയേറ്റത്. ആസ്പത്രിയിലേക്ക് മാറ്റിയ ഇയാള്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍...

പുതിയ നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ടുന്നതായി പരാതി; കോടതി റിസര്‍വ് ബാങ്കിനോട് വിശദീകരണം തേടി

മുബൈ: രാജ്യം നോട്ടു പ്രതിസന്ധിയില്‍ കഴിയവെ സമീപ വര്‍ഷങ്ങളില്‍ ഇറങ്ങിയ പുതിയ നോട്ടുകള്‍ക്കെതിരെ പരാതിയുമായി അന്ധര്‍. നോട്ടുകള്‍ തിരിച്ചറിയാന്‍ അന്ധര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായാണ് പരാതി. പുതിയ നോട്ടുകളില്‍ അന്ധര്‍ ബുദ്ധിമുട്ട് നേരിടുന്നതായി നാഷണല്‍...

നോട്ടുകളില്‍ കീടനാശിനി; ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി പരാതി

കൊച്ചി: കീടനാശിനിയടിച്ച നോട്ടുകള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായി വ്യാപക പരാതി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് തിരിച്ചെത്തിയ പഴയ നോട്ടുകളിലാണ് കീടനാശിനിയുള്ളതായി പരാതി ഉയര്‍ന്നത്. റിസര്‍വ് ബാങ്കില്‍ നശിപ്പിക്കാനായി വെച്ചിരുന്ന കീറിയതും മുഷിഞ്ഞതുമായ...

MOST POPULAR

-New Ads-