Tag: Ola
ഒല ഡ്രൈവര്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു
രാത്രി വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഒല ഡ്രൈവര്‍ ബംഗ്ലൂരില്‍ അറസ്റ്റില്‍. കാറിലിരുന്ന് യുവതി ഉറക്കെ അലറിവിളിച്ചത് കേട്ട ടോള്‍ ഗേറ്റ് ഉദ്യോഗസ്ഥരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ബംഗളുരുവില്‍ ബുധനാഴ്ച...