Tag: okhi
ഫോനി ചുഴലിക്കാറ്റ്: എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനിടെ ഒഡീഷയില്‍ എട്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് ശ്രമം നടക്കുന്നത്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗത്തില്‍...
ഫോനി ചുഴലിക്കാറ്റ്; ജാഗ്രതയോടെ കേരളം; യെല്ലോ അലര്‍ട്ട് തുടരും
തിരുവനന്തപുരം: ഫോനിചുഴലിക്കാറ്റ് ശക്തമാകാനുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെ കേരളം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
ഫാനി ചുഴലിക്കാറ്റ്; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, ജാഗ്രതാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കും ചുഴലിക്കാറ്റിനും സാധ്യത. ഇതു കണക്കിലെടുത്ത് കടലില്‍ മീന്‍ പിടിക്കാന്‍ പോയവരോട് തിരികെ വരാന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. സംസ്ഥാനത്ത് പലയിടങ്ങളിലും കടല്‍ക്ഷോഭം ഉണ്ടായിരിക്കുകയാണ്.
ഓഖി ദുരന്തം; ആറു മാസം കഴിഞ്ഞിട്ടും മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല
കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 52 പേരാണ് മരിച്ചതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ്...
കേരളതീരത്ത് കനത്ത കാറ്റിനും തിരമാലക്കും സാധ്യത : കടലില്‍ പോകരുതെന്നു മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളതീരത്ത് കനത്ത കാറ്റിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ തെക്കന്‍ തീരത്തു കനത്ത കാറ്റിനു സാധ്യതയുണ്ടെന്നാണു നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അടുത്ത...
ഓഖി: ദുരിതബാധിതരെ എല്ലാ രീതിയിലും സഹായിക്കാന്‍ മുസ്ലിം ലീഗ് തയ്യാര്‍, പ്രഖ്യാപിച്ച 20 ലക്ഷം...
തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ ഉപാധികളില്ലാതെ നല്‍കണമെന്നും രണ്ട് മന്ത്രിമാരെങ്കിലും തീരദേശത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. തീരദേശ ജനതയുടെ...
ഓഖി: ഇന്നും തിരച്ചില്‍ തുടരും; കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന് തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇതുവരെ സംസ്ഥാനത്ത് 26 പേരാണ് മരിച്ചത്. കടലില്‍ കുടുങ്ങിയ 96 മത്സ്യത്തൊഴിലാളികളെ ഇനി കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. അതേസമയം, രക്ഷാ പ്രവര്‍ത്തനങ്ങള്‍...
വിഴിഞ്ഞത്ത് പ്രതിഷേധം; മുഖ്യമന്ത്രിയെ തടഞ്ഞ് തീരദേശവാസികള്‍
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രിക്ക്...
ഓഖി ചുഴലിക്കാറ്റ്; സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ്...
കേരളതീരത്ത് വന്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും ഉന്നത ഉദ്യോഗസ്ഥരേയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് മുന്‍ ഐഎഎസ് സുരേഷ് കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്, റവന്യൂ മന്ത്രി ഇ....
കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി ജില്ലാ ഭരണകൂടവും സംഘടനകളും
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് ഭീഷണിയും കടല്‍ക്ഷോഭവും കാരണം ലക്ഷദ്വീപിലേക്ക് പോകാന്‍ കഴിയാതെ കോഴിക്കോട് കുടുങ്ങിയ നൂറിലേറെ ദ്വീപ് നിവാസികള്‍ക്ക് അഭയമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനകളും നാട്ടുകാരും രംഗത്ത്. നവംബര്‍ 30ന് ലക്ഷദ്വീപിലേക്ക്...