Friday, March 5, 2021
Tags Oic

Tag: Oic

കോവിഡിനിടെ ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നത് നിര്‍ത്തണം; മോദിയോട് അറബ് രാജ്യങ്ങള്‍

ജിദ്ദ: കോവിഡ്19നിടെ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) പ്രതിഷേധം അറിയിച്ചു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്‍.സിയാണ് പ്രതിഷേധം അറിയിച്ചത്.

ബാബരി മസ്ജിദ്, പൗരത്വ നിയമം തുടങ്ങി വിവേചനങ്ങളില്‍ ഗൗരവമായി നിരീക്ഷിച്ചു വരികയാണെന്ന് ഒ.ഐ.സി

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂടം കൈക്കൊള്ളുന്ന നടപടികളില്‍ ഇസ്‌ലാമിക-അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ- ഓപ്പറേഷന്‍(ഒ.ഐ.സി) ആശങ്കയും നടുക്കവും പ്രകടിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍...

ഫലസ്തീന്‍ തലസ്ഥനം ജറൂസലം: ഒ.ഐ.സി

  ഇസ്തംബൂള്‍: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായ കിഴക്കാന്‍ ജറൂസലമിനെ അംഗീകരിക്കണമെന്ന് ഇസ്്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി നിയമവിരുദ്ധമാണ്. പശ്ചിമേഷ്യന്‍ സമാധാന പ്രക്രിയയില്‍നിന്ന് യു.എസ്...

MOST POPULAR

-New Ads-