Tag: odisha
പൊലീസ് ക്യാന്റീന്‍ ജീവനക്കാരി മരിച്ചു; കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് ഭര്‍ത്താവിന്റെ പരാതി
ഭുവനേശ്വര്‍: ഒഡിഷയില്‍ പൊലീസ് ക്യാന്റീന്‍ ജീവനക്കാരി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മാല്‍ക്കന്‍ഗിരിയിലെ പൊലീസ് ജില്ലാ ആസ്ഥാനത്തെ ക്യാന്റീനില്‍ ജീവനക്കാരിയായിരുന്നു യുവതിയാണ് മരിച്ചത്.
ജോലി...
ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി; ലോക്ക്ഡൗണ്‍ നീട്ടുന്ന ആദ്യ സംസ്ഥാനം
ഒഡീഷ ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി. ലോക്ക്ഡൗണ്‍ നീട്ടുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഒഡീഷ. സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ 17 വരെ അടച്ചിടുമെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ഗാന്ധി യാദൃച്ഛികമായി മരിച്ചത്; കുട്ടികള്‍ക്ക് വിവാദ ബുക്ക്‌ലെറ്റുമായി ഒഡീഷ സര്‍ക്കാര്‍
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഒഡിഷ സര്‍ക്കാര്‍ പുറത്തിറക്കിയ ബുക്ക്‌ലെറ്റ് വന്‍ വിവാദത്തില്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി അച്ചടിച്ച ബുക്ക്‌ലെറ്റാണ് വിവാദമായിരിക്കുന്നത്. മഹാത്മാ...
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു . കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം....
‘ഒരു മാറ്റവുമില്ല’;ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ മത്സരം സമനിലയില്‍
സീസണിലെ നാലാം മത്സരത്തില്‍ ഒഡിഷയ്‌ക്കെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍രഹിത സമനില. ഇതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയമില്ലാതെ കേരളം കളത്തില്‍ നിന്നുകയറി.
എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി
എട്ടുവയസ്സുകാരിയെ അബോധാവസ്ഥയില്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് കണ്ടെത്തി. ഒഡിഷയിലെ അങ്കുളിലാണ് സംഭവം.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക...
ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക്
ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. പശ്ചിമബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ...
ഫോനി ആഞ്ഞടിക്കുന്നു ; മേഖലകളില്‍ കനത്ത ജാഗ്രത
ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി...
വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയും മകളും മരിച്ച നിലയില്‍
കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ...
ഒഡീഷ ബി.ജെ.പിയില്‍ കലാപം; ദേശീയ നേതാക്കള്‍ പാര്‍ട്ടിവിട്ടു
ഭുവനേശ്വര്‍: ഒഡീഷയിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ ദിലീപ് റായ്, ബിജോയ് മൊഹപാത്ര എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗങ്ങളാണ് ഇവര്‍. തങ്ങളെ വെറും...