Tuesday, March 9, 2021
Tags OCEAN

Tag: OCEAN

അപൂര്‍വ്വ കാഴ്ചയൊരുക്കി ‘കടല്‍ മാലാഖ’; ആനിമേഷനെപോലും അമ്പരപ്പിക്കുന്ന പ്രകൃതിയുടെ നിഗൂഢത

ആനിമേഷനെപോലും അമ്പരിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കി ഉള്‍ക്കടലിന്റെ ആഴങ്ങള്‍ ജീവിക്കുന്ന അപൂര്‍വ ജീവികളില്‍പെടുന്ന കടല്‍ മാലാഖ എന്ന് എന്നറിയപ്പെടുന്ന കടല്‍ ചിത്രശലഭം. സമുദ്രത്തിന്റെ ആഴങ്ങളിലുടെ തന്റെ ചിറകുകള്‍ പോലുള്ള ചകിളകള്‍ ഇളക്കി...

ലൈഫ് ഓഫ് അല്‍ദി; കരകാണാതെ കടലില്‍ അലഞ്ഞത് 49 ദിനങ്ങള്‍; രക്ഷപ്പെട്ടത് അത്ഭുതകരമായി

ജക്കാര്‍ത്ത:കടലില്‍ കുടുങ്ങിയ ഇന്തോനേഷ്യക്കാരനായ പതിനെട്ടുകാരനെ 49 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി. മത്സ്യബന്ധന കെണിയുടെ നങ്കൂരം നഷ്ടപ്പെട്ട് സമുദ്രത്തില്‍ അകപ്പെട്ട അല്‍ദി നോവല്‍ അദിലാങാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മത്സ്യങ്ങളെ ആകര്‍ഷിച്ച് പിടിക്കാന്‍ ഉപയോഗിക്കുന്ന കെണി വള്ളത്തിന്റെ...

കടല്‍ പ്രക്ഷുബ്ധമാകും; തീരപ്രദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള ലക്ഷദ്വീപ് തീരങ്ങളില്‍കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 കി.മി...

തിരയടിക്കുന്നത് കേള്‍ക്കില്ലെങ്കിലും ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം പതിവാക്കി അഷ്‌റഫും റഹ് മത്തും

വടകര : കടലോളങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ വടകര അഴിത്തല തുരുത്തീമ്മല്‍ അഷ്‌റഫിനും റഹ്്മത്തിനും വെറുതെയിരിക്കാനാവില്ല. ദുരന്തമുഖങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ദൗത്യം സ്വയം ഏറ്റെടുത്ത് നന്മയുടെ കരുത്താവുകയാണ് ഈ സഹോദരങ്ങള്‍. സംസാരിക്കാനും കേള്‍ക്കാനുമുള്ള കഴിവ്...

പുഴ കടന്ന് കടലിലേക്കൊഴുകിയ പ്രണയത്തിന് ഇന്ന് വയസ് 11

കെ.എ മുരളീധരന്‍ തൃശൂര്‍: 'ഇനി കടലില്‍ പോകുമ്പോള്‍ എന്നേയുംകൊണ്ടു പോകണം കൂടെ. ജീവിക്കാനാണെങ്കിലും മരിക്കാനാണെങ്കിലും ഒരുമിച്ച്'. നീന്താന്‍പോലും അറിയാത്ത പേടികൊണ്ട് അതുവരെ കടലൊന്നു തൊടാത്ത ഭാര്യ രേഖയുടെ വാക്കുകേട്ട് കാര്‍ത്തികേയന്‍ ഞെട്ടിയ ദിവസത്തിന് ഇന്നേയ്ക്ക്...

MOST POPULAR

-New Ads-