Tag: observation
വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയില്‍
പുലാമന്തോള്‍: വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുലാമന്തോള്‍ താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന് ആഷിഖിനെ (26) ആണ് മരിച്ച...
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
മലപ്പുറം: മഞ്ചേരിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29 നാണ് ഇയാള്‍ റിയാദില്‍ നിന്നെത്തിയത്. ക്വാറന്റീനില്‍ തുടരുന്നതിനിടെ പനിയെ...
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. മുംബൈയില്‍ നിന്ന് എത്തിയ ഇരിക്കൂര്‍ സ്വദേശി നടുക്കണ്ടി ഹുസൈന് ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.മുംബൈയില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും...
കൊല്ലത്ത് നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു
കൊല്ലം: പത്തനാപുരത്ത് ആസ്പത്രിയില്‍ നിരീക്ഷണത്തിലിരുന്നയാള്‍ രക്ഷപ്പെട്ടു. കലഞ്ഞൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി തങ്കമാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞത്.
പനിയും ചുമയും...
കാസര്‍ഗോഡ് പോക്സോ കേസിലെ പ്രതിക്ക് കൊറോണ ലക്ഷണങ്ങള്‍; നിരീക്ഷണത്തില്‍
കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് റിമാന്‍ഡ് പ്രതിയെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റി. പോക്സോ കേസില്‍ പ്രതിയായ യുവാവിനെയാണ് കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം മംഗളൂരു വിമാനത്താവളത്തില്‍നിന്നാണ്...