Friday, March 5, 2021
Tags O rajagopal

Tag: o rajagopal

പൗരത്വ നിയമത്തിനെതിരെയുള്ള പ്രമേയം; ഒ രാജഗോപാല്‍ എതിര്‍ത്ത് വോട്ട് ചെയ്യാത്തത് എന്തുകൊണ്ട്?

പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വോട്ടിടാത്ത ഏക എംഎല്‍എക്കെതിരെ ബിജെപിക്കകത്ത്...

നിയമസഭയില്‍ ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി ഒ. രാജഗോപാല്‍

നിയമസഭയില്‍ കേരളത്തിലെ ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി പാര്‍ട്ടിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്‍ശം.

നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്

തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ. ശബരിമലയില്‍ ബിജെപിയാണ്...

കന്നുകാലി കശാപ്പില്‍ പ്രത്യേക നിയമസഭാ സമ്മേളനം: ഒ.രാജഗോപാലിന്റെ പ്രതികരണം

തിരുവനന്തപുരം: കന്നുകാലി കശാപ്പ് സംബന്ധിച്ച് കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കേന്ദ്ര വിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമാണ് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന്...

കേരളത്തിലേത് ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സര്‍ക്കാറാകും കേരളത്തിലേതെന്ന് ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. എല്‍.ഡി.എഫ് ഭരണത്തെ വിലയിരുത്തി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ തിരസ്‌കരിച്ച കമ്മ്യൂണിസം കേരളത്തില്‍ മാത്രം ഒരു ദ്വീപായി നില്‍ക്കുകയാണെന്നും...

MOST POPULAR

-New Ads-