Tag: nyaay
ലോക്ക്ഡൗണ്‍ പരാജയം; ഇനിയെന്തെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ പരാജയമെന്ന് രാഹുല്‍ ഗാന്ധി. കൊവിഡിനെതിരെ 21 ദിവസത്തെ പോരാട്ടം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാലിത് 60 ദിവസത്തിലേറെയായി ഇപ്പോള്‍. ഇനിയെന്ത് പദ്ധതിയാണ് സര്‍്ക്കാറിന്റെ മുമ്പിലുള്ളതെന്ന്...
ന്യായ് പദ്ധതി; 19 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 1500 കോടി നല്കി ഛത്തീസ്ഗഢ്...
റായ്പുര്‍: രാജീവ് ഗാന്ധി കിസാന്‍ ന്യായ് പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതി ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആരംഭിച്ചു. 19 ലക്ഷത്തോളം കര്‍ഷകരുടെ...
ന്യായ് പദ്ധതി നികുതി ഭാരം കെട്ടിവെച്ചാവില്ലെന്ന് രാഹുല്‍ ഗാന്ധി; വിദ്യാര്‍ത്ഥികളുമായി സംവദിച്ച് വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: പാവങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കാന്‍ രാജ്യത്തെ സാധാരണക്കാര്‍ക്കുമേല്‍ പുതിയ നികുതി ഭാരം കെട്ടിവെക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പദ്ധതി...
രാഷ്ട്രീയ ഗതിമാറ്റത്തിന്റെ ‘ന്യായ്’
രാജ്യത്തെ 130 കോടി ജനങ്ങളുടെ ഭാവി നിര്‍ണയിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് 'ന്യായ്' അഥവ ന്യായം എന്ന പേരില്‍ എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി അധികാരത്തിലെത്തിയാല്‍ നടപ്പാക്കുമെന്ന്...
പണം കുടുംബനാഥയുടെ അക്കൗണ്ടിലേക്കെന്ന് കോണ്‍ഗ്രസ്
പാവങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയില്‍ പണം നിക്ഷേപിക്കുന്നത് കുടുംബനാഥയുടെ അക്കൗണ്ടിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ്. പദ്ധതി സ്ത്രീ കേന്ദ്രീകൃതമായിരിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. നിലവിലുള്ള സബ്സിഡികള്‍...