Tag: nurses
കരുതലിന്റെ കരങ്ങളുമായി ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘം യു.എ.ഇയില്‍; ഊഷ്മള വരവേല്‍പ്പ്
ദുബൈ: കോവിഡ് മഹാമാരിയില്‍ യു.എ.ഇയിലെ സഹായിക്കാനായി എത്തിയ 88 അംഗ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘത്തിന് ഊഷ്മള വരവേല്‍പ്പ്. ശനിയാഴ്ച രാത്രി 8.20നാണ് ഇവര്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. ബംഗളൂരുവില്‍...
വിശപ്പും ദാഹവും വേദനയും മറന്ന് കൊറോണക്കെതിരെ പോരാടുന്നവര്‍ ലോകം...
വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കോട്ടും മാസ്‌കും കണ്ണടയുമെല്ലാം ധരിച്ചാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ജീവനക്കാര്‍ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ വാര്‍ഡുകളില്‍ ജോലി...
നഴ്‌സുമാരുടെ ശമ്പള വിജ്ഞാപനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു
കൊച്ചി : സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരുടെ ശമ്പള വ്യവസ്ഥകള്‍ നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു.
വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിമാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച അപ്പീല്‍ നിലനില്‍ക്കുന്നതിന് മതിയായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിഡിവിഷന്‍...
തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി
ചെന്നൈ: തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കി. നിലവില്‍ പ്രതിമാസം 55,000 രൂപയുണ്ടായിരുന്നത് 1.5 ലക്ഷം രൂപയാക്കിയാണ് ഉയര്‍ത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിലാണ് പ്രഖ്യാപനം നടത്തിയത്. എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ട്...