Tag: nurse death
രോഗിയെ കൊണ്ടുവരാന്‍ പോയ ആംബുലന്‍സ് മറിഞ്ഞ് നഴ്സ് മരിച്ചു
അന്തിക്കാട് : ഗവ. ആശുപത്രിയിലെ '108' ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് മറിഞ്ഞ് സ്റ്റാഫ് നഴ്സ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി താണിക്കല്‍ ചമ്മണത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23)...