Tag: Nurse
എറണാകുളത്ത് നേഴ്‌സിന് കോവിഡ്; കുത്തിവെപ്പ് എടുത്ത നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍
കൊച്ചി: എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിനാണ് രോഗബാധയുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ചയാണ്...
കോവിഡ് സെന്ററില്‍ ജോലി ചെയ്യുന്ന നേഴ്‌സിന്റെ വീടിന് നേരെ കല്ലേറ്
മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കോവിഡ് സെന്ററില്‍ ജോലി ചെയ്യുന്ന നേഴ്‌സിന്റെ വീടിന് നേരേ കല്ലേറ്. ഔറംഗബാദിലെ മാലി ഗല്ലിയില്‍ താമസിക്കുന്ന നഴ്‌സായ ശില്‍പ ഹിവ്‌രാലെയുടെ വീടിന് നേരെയാണ് കഴിഞ്ഞദിവസം ആക്രമണമുണ്ടായത്. കോവിഡ്...
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം: നമ്മള്‍ അവര്‍ക്കു മേല്‍ പൂക്കള്‍ വിതറി, കനഡ ശമ്പളം വര്‍ദ്ധിപ്പിച്ചു
ടൊറന്റോ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് കനേഡിയന്‍ ഭരണകൂടം. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയാണ് ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. എല്ലാ പ്രവിശ്യകളിലെയും ആരോഗ്യപ്രവര്‍ത്തകരുടെ...
ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവാണെന്ന് ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന.ഏതൊരു ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്‌സുമാര്‍, കോവിഡ് 19 നെതിരായ യുദ്ധത്തില്‍...
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റു; രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ മരുന്ന് മറിച്ചുവിറ്റ് പൈസ തട്ടിയതിന് രണ്ട് നഴ്‌സുമാര്‍ അറസ്റ്റില്‍. ഷമീര്‍, വിബിന്‍ എന്നീ നഴ്‌സുമാരാണ് അറസ്റ്റിലായത്....
രാജസ്ഥാനില്‍ മലയാളി നഴ്‌സ് തീ കൊളുത്തി മരിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ ജോധ്പുര്‍ എയിംസ് ആസ്പത്രിയില്‍ മലയാളി നഴ്‌സ് തീകൊളുത്തിജീവനൊടുക്കി. ബിജു പുനോജ് എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ആസ്പത്രി കെട്ടിടത്തിന്റെ മൂന്നാം...
അമ്മ രാത്രിഡ്യൂട്ടി കഴിഞ്ഞെത്തുന്നതും കാത്തിരിപ്പാണ് സിദ്ദാര്‍ഥും റിഥുലും
കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്‌സ് ലിനിയുടെ...
പിഞ്ചുകുഞ്ഞിനെതിരെ നഴ്‌സുമാരുടെ ക്രൂരത: നടപടിയുമായി സൗദി അധികൃതര്‍
ജിദ്ദ: സൗദിയില്‍ പിഞ്ചുകുഞ്ഞിനെതിരെ നഴ്‌സുമാരുടെ ക്രൂരത. മൂത്രസംബന്ധമായ അസുഖം മൂലം പത്ത് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനോടാണ് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്.കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും...
ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്കു ശ്രമിച്ചു
ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്‌സ് ന്യൂഡല്‍ഹിയില്‍ ആത്മഹത്യക്കു ശ്രമിച്ചു. ഡല്‍ഹിയിലെ ഐ.എല്‍.ബി.എല്‍ ആസ്പത്രിയിലെ നഴ്‌സാണ് പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ആസ്പത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച്...
സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആസ്പത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനം. നഴ്‌സുമാരുടെ സമരപ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് സ്വകാര്യ ആസ്പത്രി മാനേജ്‌മെന്റ് അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടിയന്തര ആവശ്യങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിക്കും....