Tuesday, March 2, 2021
Tags Nss

Tag: nss

പൊതുജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കി; ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്

എന്‍.എസ്.എസിന്റെ ശരിദൂരം നിലപാടിനെതിരെ പ്രസ്താവന ഇറക്കിയ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ നിയമനടപടിക്കൊരുങ്ങി എന്‍.എസ്.എസ്. സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മീണക്കെതിരെ നിയമനടപടിക്ക് നായര്‍ സര്‍വീസ് സൊസൈറ്റി ഒരുങ്ങുന്നത്.

സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിര്; ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരമെന്ന് എന്‍.എസ്.എസ്

കോട്ടയം: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശരിദൂരം സ്വീകരിക്കുമെന്ന് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ തുടരുന്നതെന്നും അതുകൊണ്ട് നിലവിലെ സാഹചര്യത്തില്‍ ശരിദൂര നിലപാട്...

ബി.ജെ.പി വിശ്വാസികളെ വഞ്ചിച്ചു – എന്‍.എസ്.എസ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി വിശ്വാസികളെ വഞ്ചിച്ചുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഭരണത്തില്‍ ഉണ്ടായിട്ടും ബിജെപി വിശ്വാസികളെ സഹായിച്ചില്ല. ശബരിമലയെ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാനാണ് ബിജെപി...

ശബരിമല; സര്‍ക്കാരിന്റെ ക്ഷണം തള്ളി എന്‍.എസ്.എസ്

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്കില്ലെന്ന് വ്യക്തമാക്കി എന്‍.എസ്.എസ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു....

എന്‍.എസ്.എസ് ഓഫീസിന്റെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവം; രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നൂറനാട്: കുടശ്ശനാട് എന്‍.എസ്.എസ് കരയോഗം ഓഫീസിന്റെ കൊടിമരത്തില്‍ കരിങ്കൊടി കെട്ടിയ സംഭവത്തില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരയോഗം അംഗങ്ങള്‍ കൂടിയായ വിക്രമന്‍ നായര്‍, ശ്രീജിത്ത് നായര്‍ എന്നിവരാണ് അറസ്റ്റിലായത്. കരിങ്കൊടി ഉയര്‍ത്തിയ കരയോഗ...

താടി വളര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ എന്‍.സി.സി ക്യാമ്പില്‍ നിന്നും പുറത്താക്കി

  ന്യൂഡല്‍ഹി: താടി വളര്‍ത്തിയതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ എന്‍.സി.സി ക്യാമ്പില്‍ നിന്നും പുറത്താക്കി. 10 ജാമിയ മില്ലിയ ഇസ്‌ലാമിക വിദ്യാര്‍ത്ഥികളെയാണ് നാഷണല്‍ കേഡറ്റ് കോപ്‌സ് (എന്‍.സി.സി) ക്യാമ്പില്‍ നിന്നും പുറത്താക്കിയത്. അച്ചടക്ക നടപടിയുടെ പേരിലാണ്...

MOST POPULAR

-New Ads-