Tag: nri
എട്ടു ലക്ഷം ഇന്ത്യയ്ക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും; കുവൈത്തിലെ പ്രവാസി നിയമം ഏറ്റവും കൂടുതല്‍...
കുവൈത്ത് സിറ്റി: പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുക എട്ടു ലക്ഷത്തോളം പ്രവാസികള്‍. സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ബില്‍ ഇപ്പോള്‍...
ഗള്‍ഫില്‍ നിന്നയച്ചതെല്ലാം അവര്‍ കൈപറ്റി, കുടിക്കാന്‍ വെള്ളം പോലും തന്നില്ല- എടപ്പാളിലെ ആ പ്രവാസി...
എടപ്പാള്‍: സ്വന്തം വീട്ടുകാരില്‍ നിന്ന് നേരിട്ട അവഗണനയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എടപ്പാളിലെ ആ പ്രവാസിയുടെ നെഞ്ചു പൊട്ടും. തിരിച്ചുവരും മുമ്പെ ഗള്‍ഫില്‍ നിന്ന് അയച്ച സാധനങ്ങള്‍ എല്ലാം കൈപറ്റിയ ശേഷമാണ്...
രക്ഷകനായി മസാല കിങ് ധനഞ്ജയ് ദത്താര്‍; യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യയ്ക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്
ദുബൈ: ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് സഹായഹസ്തവുമായി വ്യവസായി ധനഞ്ജയ് ദത്താര്‍. കോവിഡ് മഹാമാരിയില്‍ ദുരിതത്തിലകപ്പെട്ട പ്രവാസികളുടെ വിമാന യാത്രാ ചെലവ് വഹിക്കാമെന്ന് ദത്താര്‍ അറിയിച്ചു. മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികള്‍ക്കാണ്...
വന്ദേഭാരത് മിഷന്: രണ്ടാംഘട്ടം മെയ് 15ന് ആരംഭിക്കും; റഷ്യയില്‍ നിന്നും ജര്‍മനിയില്‍ നിന്നും ആളെത്തും-...
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതിന്റെ രണ്ടാംഘട്ടം മെയ് 15ന് ആരംഭിക്കും. റഷ്യ, ജര്‍മനി, തായ്ലാന്ഡ്, ഫ്രാന്‍സ്, സ്പെയിന്, ഉസ്ബക്കിസ്താന്, കസാക്കിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍ കുടുങ്ങിയവരാണ്...
ലക്ഷ്യമിട്ടത് ഒരു കോടി ഭക്ഷണപ്പൊതി, ഇതുവരെ കിട്ടിയത് 1.40 കോടി ഭക്ഷണം- പദ്ധതിക്ക്...
ദുബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമാ അല്‍ മക്തൂമും ആവിഷ്കരിച്ച...
കോവിഡ്: കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു, സൗദിയില്‍ മരണത്തിന് കീഴടങ്ങുന്ന എട്ടാമത്തെ മലയാളി
റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43)യാണ് മരിച്ചത്. ശുമൈസി ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് മരണം....
ആദ്യ വിമാനത്തില്‍ തന്നെ ആതിരയെത്തും, പ്രസവം നാട്ടില്‍- ടിക്കറ്റ് നല്കി ഷാഫി പറമ്പില്‍
ദുബൈ: നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ച ഗര്‍ഭിണി, കോഴിക്കോട്ടുകാരി ആതിര ഗീത ശ്രീധരന് ആദ്യ വിമാനത്തില്‍ തന്നെ കേരളത്തിലെത്തും. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍...
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട ഇന്ത്യന്‍ കപ്പലുകള്‍ക്ക് അനുമതി നല്‍കാതെ യു.എ.ഇ; പുറംകടലില്‍ തുടരുന്നു
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ അയച്ച കപ്പലുകള്‍ പുറംകടലില്‍. കപ്പലുകള്‍ ഇതുവരെ ദുബായ് തീരത്തേക്ക് അടുപ്പിക്കാനായില്ല എന്നാണ് റിപ്പോര്‍ട്ട്. തുറമുഖത്തേക്ക് പ്രവേശിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന്...
ട്രയിന്‍ തരാമെന്ന് റെയില്‍വേ, ചോദിക്കാതെ കേരളം; മറുനാടന്‍ മലയാളികളെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗത
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ട്രയിന്‍ ചോദിക്കാതെ കേരള സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ആറുമണിക്കൂറുനുള്ളില് ട്രെയിന്‍ അനുവദിക്കാമെന്നാണ് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുള്ളത്. എന്നിട്ടും സര്‍ക്കാര്‍ ഇതില്‍ നിസ്സംഗത...
സ്വന്തം പൗരന്മാര് എവിടെയെങ്കിലും കിടന്ന് മരിച്ചോട്ടെ എന്നാണോ കേന്ദ്രസര്‍ക്കാര്‍ പറയുന്നത്? പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന കേന്ദ്രഗവണ്മെന്റിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അത്യാവശ്യഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍...