Tag: NRC
ഡല്‍ഹി മുസ്ലിം വംശഹത്യ; കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജാമിഅ...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി രംഗത്ത്. സമാധാനപരമായ സമരങ്ങള്‍ക്ക് നേരെ കപില്‍മിശ്ര നടത്തിയ പരാമര്‍ശങ്ങളുടെ...
‘മതം തെളിയിക്കാന്‍ പാന്റ് അഴിക്കാന്‍ ശ്രമിച്ചു; തടഞ്ഞുകൊണ്ട് ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞു’; ഡല്‍ഹി ആക്രമണം...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുസ്ലിംങ്ങള്‍ക്കു നേരെയുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനോട് മതം തെളിയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. മതം തെളിയിക്കാനായി അക്രമികള്‍ പാന്റ് അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോഗ്രാഫര്‍...
ഡല്‍ഹിയിലെ മുസ്‌ലിം വംശഹത്യ; അര്‍ദ്ധരാത്രി യോഗം വിളിച്ച് അമിത്ഷാ
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംങ്ങള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ യോഗം വിളിച്ചു ചേര്‍ത്തു. ഇന്നലെ രാത്രി ചേര്‍ന്ന...
പൗരത്വനിയമ പ്രതിഷേധക്കാര്‍ക്ക് നേരെ സംഘ്പരിവാര്‍ ആക്രമണം; പൊലീസുകാരന്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വടക്കുകിഴക്കന്‍ ജില്ലയായ മോജ്പൂരില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സംഘ്പരിവാര്‍ ആക്രമണം. 24 മണിക്കൂറിനിടയില്‍ ഇത് രണ്ടാമത്തെ സംഘര്‍ഷമാണ് പ്രദേശത്ത് നടക്കുന്നത്. ഡല്‍ഹിയിലെ ചാന്ദ് ബാഗില്‍ വടിവാളുകളുമായാണ് അക്രമികള്‍...
പൗരത്വം കൊണ്ട് പേടിപ്പിച്ച കേന്ദ്രം തന്നെ ഭയക്കേണ്ടതില്ലെന്ന് പറയുന്നത് യുക്തിശൂന്യം; വിമര്‍ശനവുമായി ഹൈക്കോടതി ചീഫ്...
മുംബൈ: പൗരത്വ ഭേദഗതി നിയമം ഭയക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്. ഈ ഭയത്തിന് കാരണം...
ഷഹീന്‍ബാഗില്‍ സമാധാനം തകര്‍ക്കുന്നത് സമരക്കാരല്ല, പൊലീസുകാരാണ്; വെളിപ്പെടുത്തലുമായി മധ്യസ്ഥന്‍ കോടതിയില്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ നടക്കുന്ന പ്രക്ഷോഭം സമാധാനപരമാണെന്ന് മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ള സുപ്രീം കോടതിയെ അറിയിച്ചു. പ്രക്ഷോഭം...
ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് കസ്റ്റ്ഡിയിലെടുത്തു. അമൂല്യ...
ഷാഹിന്‍ബാഗ് സമരക്കാരുമായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥര്‍ ചര്‍ച്ച തുടരും
ന്യൂഡല്‍ഹി: ഷാഹിന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന പ്രതിഷേധക്കാരുമായി സുപ്രീം കോടതി നിയമിച്ച മധ്യസ്ഥര്‍ ചര്‍ച്ച നടത്തി. ഷാഹിന്‍ബാഗിലെത്തിയ മധ്യസ്ഥര്‍ കോടതി ഉത്തരവ് വായിച്ചു കേള്‍പ്പിച്ചു. തങ്ങള്‍ക്ക്...
പൗരത്വനിയമം; ഇന്ത്യയിലെ മുസ്‌ലിംകളെ കുറിച്ച് ആശങ്കപ്പെട്ട് യു.എന്‍ സെക്രട്ടറി ജനറല്‍
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ പൗരത്വഭേദഗതി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭാ ജനറല്‍ സെക്രട്ടറി അന്റോര്‍ണിയോ ഗുട്ടറസ്. ഇത്തരം നിയമങ്ങള്‍...
ഏപ്രില്‍ ഒന്നിന് എന്‍.പി.ആര്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം; രാഷ്ട്രപതി ആദ്യ പേരുകാരന്‍
ന്യൂഡല്‍ഹി: എന്‍പിആറിനെതിരെ രാജ്യവ്യപാകമായി പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ആയിരിക്കും പട്ടികയിലെ ആദ്യപേരുകാരന്‍ എന്നാണ് വിവരം. സംസ്ഥാനങ്ങള്‍ വലിയ...