Tag: NRC
പൗരത്വ രജിസ്റ്റര്‍ മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന വ്യക്തമായ സൂചനയുമായി അമിത് ഷാ
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററിലൂടെ (എന്‍.ആര്.സി) ലക്ഷ്യം വെക്കുന്നത് മുസ്ലിംകളെ മാത്രമെന്ന വ്യക്തമായ സൂചനയുമായി ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ...
‘ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാവും’; അസം ജനതക്ക് ലീഗ് നേതാക്കളുടെ ഉറപ്പ്
ഗുവാഹട്ടി: എന്‍ആര്‍സി പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട അസം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിംലീഗ് നേതാക്കളുടെ സംഘം അസമിലെത്തി. പൗരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിക്കല്ല് തകര്‍ക്കും. പൗരത്വം...
അസം പൗരത്വ രജിസ്റ്റര്‍; അമിത്ഷാക്ക് കത്ത് നല്കി മമത; പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ വേണ്ടെന്നും...
ന്യൂഡല്‍ഹി: അസമില്‍ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) നടപ്പിലാക്കിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്ത് നല്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പുറത്താക്കപ്പെട്ട ജനങ്ങളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണെന്ന് മമത...
ചന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഉപദേശകന് ദേശീയ പൗരത്വ പട്ടികക്കു പുറത്ത്
ന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനുമായ ഡോ.ജിതേന്ദ്രനാഥ് ഗോസ്വാമി ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്. ആഗസ്റ്റ് 31ന് പുറത്തിറക്കിയ...
പൗരത്വ രജിസ്ട്രേഷന്; ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മമത
കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്ട്രേഷന് പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിലൂടെ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലാണെന്നും മമത ആരോപിച്ചു.
അസമിനു പിറകെ ഡല്‍ഹിയിലും പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായി ഡല്‍ഹിയിലും ദേശീയ പൗരത്വ പട്ടിക കൊണ്ടു വരുമെന്ന് ബി.ജെ.പി നേതാവ് മനോജ് തിവാരി. തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്ന് അദ്ദേഹം...
അസം പൗരത്വ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത്
19 ലക്ഷം ജനങ്ങളെ പുറത്തിരുത്തിക്കൊണ്ടു പുറത്തു വിട്ട അസം പൗരത്വ രജിസ്റ്റര്‍ പട്ടികക്കെതിരെ ബി.ജെ.പി മന്ത്രി തന്നെ രംഗത്ത്. അസം മന്ത്രി ഹിമാന്ദ ബിശ്വ...
അസമും ദേശീയ പൗരത്വ രജിസ്റ്ററും
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍. ആര്.സി.) അന്തിമ പട്ടിക ഇന്ന് രാവിലെ പുറത്തിറക്കുമ്പോള്‍, 41 ലക്ഷത്തോളംപേരാണ് പൗരത്വം നഷ്ടമാകുമെന്ന ഭീതിയിലുള്ളത്. പൗരത്വം തെളിയിച്ചില്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാരെന്നു കണക്കാക്കി...
ഹിന്ദുക്കളും അമുസ്ലിംകളും പേടിക്കേണ്ടതില്ല; സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും: ബി.ജെ.പി ജനറല്‍ സെക്രട്ടറി
കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ. ഹിന്ദുക്കളും അമുസ്ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍...
അസമില്‍ സൂപ്പര്‍ അടിയന്തരാവസ്ഥ സാഹചര്യം; അസമിലെത്തിയ തൃണമൂല്‍ എം.പിമാര്‍ക്ക് മര്‍ദ്ദനം
ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തുന്നതിനായി എത്തിയ എട്ടംഗ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞു. ആറ് എം.പിമാരുള്‍പ്പെട്ട സംഘത്തെ സില്ചാര് വിമാനത്താവളത്തില്‍...