Saturday, February 4, 2023
Tags NRC

Tag: NRC

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന മുസ്ലിം വംശഹത്യയില്‍ പ്രതികരണവുമായി ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങള്‍. നിലവില്‍ സിനിമാ-ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിലാണ് ക്രിക്കറ്റ് താരങ്ങളായ യുവരാജ്‌സിങ്, രോഹിത് ശര്‍മ്മ, വീരേന്ദര്‍...

എന്‍.ആര്‍.സിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തമിഴ്‌നാടും

ബിഹാറിന് പിന്നാലെ തമിഴ്‌നാട് നിയമസഭയും ദേശീയ പൗര റജിസ്റ്ററിനെതിരെ (എന്‍ആര്‍സി) പ്രമേയം പാസാക്കാനൊരുങ്ങുന്നു. എന്‍ആര്‍സിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുന്നതു സജീവ പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമി പറഞ്ഞു. പൗരത്വ...

‘ആര്‍.എസ്.എസ്, നിങ്ങളീ രാജ്യത്തെ ഹിന്ദുമത വിശ്വാസികളെ അപമാനിക്കുകയാണ്’; ഹരീഷ് വാസുദേവന്‍

കൊച്ചി: ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഡ്വ ഹരീഷ് വാസുദേവന്‍. 'ആര്‍എസ്എസ്, നിങ്ങള്‍ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളെയും അപമാനിക്കുകയാണ്, അവഹേളിക്കുകയാണ്. ജന്തുത്വമാണിത് ഈ...

ഡല്‍ഹി കലാപം; ഫേസ്ബുക്കില്‍ വിദ്വേഷപ്രസംഗം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പാലക്കാട്: ഡല്‍ഹി കലാപത്തില്‍ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ്...

ഡല്‍ഹി കലാപം; ഹൈക്കോടതി നോക്കട്ടെ; ഇടപെടാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ പരിഗണിക്കാനില്ലെന്ന് സുപ്രീംകോടതി. രാവിലെ സുപ്രീംകോടതി തുടങ്ങിയപ്പോള്‍ ഹര്‍ജിയുടെ കാര്യം കോടതിയില്‍ അഭിഭാഷകര്‍ പരിഗണിച്ചെങ്കിലും ഷഹീന്‍ ബാഗ് കേസിനൊപ്പം പരിഗണിക്കാമെന്നാണ്...

‘അമിത് ഷാ ഇന്ത്യക്ക് നിങ്ങളോട് വെറുപ്പാണ്’; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കഗാന്ധി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. രാജ്യത്ത് ഇത്രയും മോശക്കാരനായ ഒരു ആഭ്യന്തരമന്ത്രി ഉണ്ടായിട്ടില്ലെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.

ഡല്‍ഹിയില്‍ മരണം 18; സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അജിത് ഡോവല്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ മരണം പതിനെട്ടായി. ഇന്ന് മാത്രം അഞ്ച് പേരാണ് മരിച്ചത്. 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70...

1938ല്‍ നാസി ജര്‍മനിയായിരുന്നെങ്കില്‍ 2020ല്‍ അത് ബി.ജെ.പി ആര്‍.എസ്.എസ് ഇന്ത്യ താരതമ്യം ചെയ്ത് സോഷ്യല്‍...

ന്യൂദല്‍ഹി: 1938 ലെ ജര്‍മനിയും 2020 ലെ ദല്‍ഹിയും താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയ. 1938 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്തെ ആക്രമണത്തില്‍ തകര്‍ന്ന കടകളുടെ ചിത്രത്തോടൊപ്പം...

‘എന്റെ മതം ഏതെന്ന് ഉറപ്പിക്കാന്‍ പാന്റ്‌സ് ഊരാന്‍ ഭീഷണിപ്പെടുത്തി’ ഭീകരത വെളിവാക്കുന്ന കുറിപ്പുമായി ടൈംസ്...

ദല്‍ഹി അക്രമത്തിന്റെ ഭീകരത വെളിവാക്കുന്ന കുറിപ്പുമായി ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ ഉച്ചയ്ക്ക് 12.15ന് മോജ്പൂര്‍ മെട്രോസ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ ഭീതിദമായ അനുഭവത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്....

എന്‍.ആര്‍.സിക്കെതിരെ പ്രമേയം പാസാക്കി ബീഹാര്‍

പട്‌ന: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കാണിച്ച് ബിഹാര്‍ നിയമസഭയും പ്രമേയം പാസാക്കി. എന്നാല്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഭേദഗതികളോടെ നടപ്പാക്കുമെന്ന് കാണിച്ച് മറ്റൊരു പ്രമേയവും നിയമസഭ പാസാക്കിയിട്ടുണ്ട്. ദേശീയ...

MOST POPULAR

-New Ads-