Tag: NRC
പൗരത്വ ഭേദഗതി ബില്‍; കേന്ദ്രത്തിനെതിരെ വീണ്ടും മമത
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മമത പറഞ്ഞു. പൗരത്വ ഭേദഗതി...
പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന് നാണക്കേട്: കെ.പി.എ മജീദ്
കോഴിക്കോട്: മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി മതേതരത്വം ഉദ്‌ഘോഷിക്കുന്ന രാജ്യത്തിന് നാണക്കേടാണെന്ന് മുസ്ലിംലീഗ് സംസ്ഥാന...
മതമല്ല നമ്മുടെ ദേശീയത; പൗരത്വ ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. പൗരത്വ ഭേദഗതി ബില്ലിനെ...
എന്‍.ആര്‍.സി; മമത ബംഗാളില്‍ ബി.ജെപിയെ നേരിടുന്നവിധം
കൊല്‍ക്കത്ത: രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിനു ശേഷവും ബംഗാളില്‍ അനുവദിക്കില്ലെന്ന വാദവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്നിടത്തോളം കാലം പശ്ചിമ...
‘പശ്ചിമബംഗാളില്‍ ഇതൊരിക്കലും സംഭവിക്കില്ല’; പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മമത ബാനര്‍ജി
ന്യൂഡല്‍ഹി: പൗരത്വ രജിസ്റ്റര്‍ പശ്ചിമ ബംഗാളില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമതബാനര്‍ജി. ബംഗാളില്‍ ഒരിക്കലും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മമത പറഞ്ഞു. നേരത്തെയും ഇക്കാര്യത്തില്‍ മമത നിലപാട്...
പൗരത്വ രജിസ്റ്റര്‍: അഭയാര്‍ത്ഥികള്‍ക്ക് ബംഗാളില്‍ ഭൂമി നല്‍കുമെന്ന് മമത
കൊല്‍ക്കത്ത: രാജ്യത്ത് എന്‍.ആര്‍.സി (നാഷണല്‍ സര്‍വ്വേ ഓഫ് സിറ്റിസണ്‍സ്) നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളില്‍ നാടുകടത്തപ്പെടുന്നവര്‍ക്ക് ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍...
പൗരത്വ രജിസ്റ്റര്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല; അമിത് ഷായോട് മമതാ ബാനര്‍ജി
ന്യൂഡല്‍ഹി: ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യമാകെ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യത്തില്‍ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ ഇതുമായി...
എന്‍.ആര്‍.സി; പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന ലോയേഴ്‌സ് ഫോറം ആസ്സാമില്‍
ന്യൂഡല്‍ഹി: പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്ലിംലീഗിന്റെ നേതൃത്വത്തിലുള്ള ലോയേഴ്‌സ് ഫോറം ആസ്സാമിലെത്തി. ലിസ്റ്റില്‍ നിന്നും പുറത്തായവരെ എന്‍ആര്‍സി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനാണ് ലോയേഴ്‌സ് ഫോറം ഭാരവാഹികള്‍ ആസാമിലെത്തിയത്....
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുള്ളില്‍ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് അമിത് ഷാ
കൈഥല്‍(ഹരിയാന): അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 2024 ലോക്സഭ തെരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിക്കാന്‍...
‘മതവിദ്വേഷം പരത്താതിരിക്കൂ, ബംഗാളില്‍ വിലപ്പോവില്ല’; അമിത്ഷാക്കെതിരെ പൊട്ടിത്തെറിച്ച് മമത
കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്കെതിരെ പൊട്ടിത്തെറിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദയവായി മതവിദ്വേഷം പരത്താതിരിക്കുവെന്ന് അമിത്ഷായോട് മമത പറഞ്ഞു. തെക്കന്‍ കൊല്‍ക്കത്തയിലെ ഒരു ക്ഷേത്ര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത....